News
    1 hour ago

    മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു

    മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചുമറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു        മസ്‌കറ്റ്: മറുനാട്ടിൽ…
    News
    3 hours ago

    ഗാലയിൽ വെച്ച് കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

    കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായികൊല്ലം അടിച്ചനല്ലൂർ സ്വദേശി സലീംകുട്ടി ഇബ്രാഹിംകുട്ടി (54)ഹൃദയാഘാതം മൂലം മരണപ്പെട്ടു.മസ്കറ്റ്, ഗാലയിൽ 6 വർഷമായി…
    Event
    17 hours ago

    ഇല്യാസ് ബാവുവിന് നമ്മൾ ചാവക്കാട്ടുകാർ  യാത്രയയപ്പ് നൽകി

    ഇല്യാസ് ബാവുവിന് നമ്മൾ ചാവക്കാട്ടുകാർ  യാത്രയയപ്പ് നൽകി മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം ഇല്യാസ് ബാവുവിനും…
    News
    19 hours ago

    മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്ര മധ്യേ കോഴിക്കോട് സ്വദേശി വിമാനത്തിൽ വെച്ച് മരിച്ചു.

    മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്ര മധ്യേ വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ്…
    News
    19 hours ago

    കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി

    മസ്‌കറ്റ്: തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്ന വയൽ പുരയിൽ…
    News
    2 days ago

    ആലപ്പുഴ സ്വദേശി റൂവിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

    മസ്കറ്റ്: ആലപ്പുഴ ചെങ്ങന്നൂർ വെൺമണി താഴം കണ്ണങ്ങാട്ട് ഹൗസിൽ രാധാകൃഷ്ണൻ പിള്ളൈ മകൻ രാജേഷ് രാധാകൃഷ്ണൻ (40) മസ്കറ്റ് റൂവിയിൽ…
    Information
    2 days ago

    നിരോധിത വസ്തുക്കളുടെ കള്ളക്കടത്ത് സംബന്ധിച്ച് ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും ഇപ്പോൾ റിപ്പോർട്ട് ചെയ്യാം!!

    കള്ളക്കടത്ത് പ്രവർത്തനങ്ങളെ ചെറുക്കുന്നതിൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് റോയൽ ഒമാൻ പോലീസിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ് പുതിയ…
    Education
    3 days ago

    ഒമാൻ കാലാവസ്ഥ: ഏപ്രിൽ 18 ന് സ്‌കൂളുകൾ തുറക്കുന്നത് തീരുമാനിക്കാൻ ഡിജിസ് മാർക്ക് അധികാരം നൽകി

    വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ ഓരോ സ്‌കൂളിൻ്റെയും സാഹചര്യങ്ങൾ വിലയിരുത്തി വിദ്യാർത്ഥികൾ എങ്ങനെ ഹാജരാകണം എന്നതിന് ഉചിതമായ…
    News
    3 days ago

    കാണാതായ പ്രവാസി പെൺകുട്ടിയെ സഹമിൽ മരിച്ച നിലയിൽ കണ്ടെത്തി

    സഹം:കാണാതായ ഏഷ്യൻ പ്രവാസി പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിനെ തുടർന്ന് സഹമിൽ തിരച്ചിൽ, രക്ഷാപ്രവർത്തനം അവസാനിച്ചു. കാണാതായ പ്രവാസി പെൺകുട്ടിയെ രക്ഷിക്കാൻ…
    Information
    3 days ago

    ഒമാൻ കാലാവസ്ഥ: റോഡ് അടച്ചതിനെ തുടർന്ന് അൽ ബഷയർ ഹെൽത്ത് സെൻ്ററിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

    ആദം വിലായത്തിലെ അൽ ബഷയർ ഹെൽത്ത് സെൻ്ററിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്‌കറ്റ് – ഓൺലൈനായി പുറത്തിറക്കിയ…

    Entertainment

      Entertainment
      4 weeks ago

      ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതീക്ഷയ്ക്കപ്പുറം

      പൃഥ്വിരാജ് നായകനായി എത്തുന്ന ‘ആടുജീവിതം’ റിലീസ് മാര്‍ച്ച് 28നാണ്. ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതീക്ഷയ്ക്കപ്പുറത്തെ നേട്ടമുണ്ടാക്കാനാകുന്നു എന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരള ബോക്സ് ഓഫീസില്‍ ഒരു…
      Entertainment
      4 weeks ago

      ഒമാൻ ട്രഷർസ് എന്ന ആർട്ട് എക്സിബിഷന് തുടക്കമായി.

      ഒമാൻ :ഒമാൻ സൈന്റിഫിക് കോളേജ് ഓഫ് ഡിസൈൻ 15 ദിവസം നീണ്ടു നില്‍ക്കുന്ന ഒമാൻ ട്രഷർസ് എന്ന ആർട്ട് എക്സിബിഷന് തുടക്കമായി. കോളേജ് ട്രസ്റ്റ് ബോർഡ് ചെയർമാൻ…
      Entertainment
      March 6, 2024

      നസീംപാർക്കിന്പുതിയ മുഖമൊരുക്കാൻ മസ്കത്ത് നഗരസഭ.

      മസ്കത്ത് | ബർക നസീംപാർക്കിന് പുതിയപാർക്കിന് പുതിയ മുഖമൊരുക്കാൻ മസ്കത്ത് നഗരസഭ. പാർക്കിന്റെ വികസനത്തിന് കരാറുകാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നസീം പാർക്കിന്റെ പൂർണമായ രൂപമാറ്റത്തോടൊപ്പം വിനോദ…
      Entertainment
      March 3, 2024

      തമം’ ഷോർട് ഫിലിമിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി.

      സൊഹാർ: സൊഹാറിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ അന്നാസ് പ്രൊഡക്ഷൻ്റെ ‘തമം’ ഷോർട് ഫിലിമിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി. സൊഹാറിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന്റെ അണിയറ…

      Videos

      Back to top button