News
വയനാട് സ്വദേശി ഒമാനിൽ നിര്യാതനായി
വയനാട് സ്വദേശി ഒമാനിൽ നിര്യാതനായി
മസ്‌കറ്റ്: വയനാട് കണിയംകണ്ടി ലുക്മാന്‍ (24) ആണ് ഖാബൂറ ഹിജാരിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഖാബൂറ, ഹിജാരിയില്‍ കോഫിഷോപ്പ് നടത്തി വരികയായിരുന്നു.
റോയൽ ഒമാൻ പോലീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഭൗതിക ശരീരം തുടർ നടപടികള്‍ പൂര്‍ത്തിയാക്കി അമിറാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
STORY HIGHLIGHTS:A native of Wayanad passed away in Oman
Follow Us