Business

ഒമാൻ കാലാവസ്ഥ : പ്രതികൂല കാലാവസ്ഥ ചൂഷണം ചെയ്യുന്നതിനെതിരെ ബിസിനസുകൾക്ക് CPA മുന്നറിയിപ്പ് നൽകി

ഒമാൻ കാലാവസ്ഥ : പ്രതികൂല കാലാവസ്ഥ ചൂഷണം ചെയ്യുന്നതിനെതിരെ ബിസിനസുകൾക്ക് CPA മുന്നറിയിപ്പ് നൽകി

പ്രതികൂല കാലാവസ്ഥ മുതലെടുക്കാനും അതുവഴി ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കാനും ശ്രമിക്കുന്ന ബിസിനസുകൾക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) മുന്നറിയിപ്പ് നൽകി. മസ്‌കറ്റ് : മോശം കാലാവസ്ഥ കാരണം വിലയിലോ…
ഒമാനിലെ  വാഹന രജിസ്ട്രേഷനിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.

ഒമാനിലെ  വാഹന രജിസ്ട്രേഷനിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.

ഒമാൻ:ഒമാനിലെ സുൽത്താനേറ്റ് വാഹന രജിസ്ട്രേഷനിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി, 2024 മാർച്ച് അവസാനത്തോടെ മൊത്തം എണ്ണം 1.6 ദശലക്ഷം കവിഞ്ഞു. മസ്‌കറ്റ് : നാഷണൽ സെൻ്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ്…
ഒമാൻ കാലാവസ്ഥ: ബിസിനസ് ഉടമകൾക്ക് അടിയന്തര മുന്നറിയിപ്പ്

ഒമാൻ കാലാവസ്ഥ: ബിസിനസ് ഉടമകൾക്ക് അടിയന്തര മുന്നറിയിപ്പ്

മസ്‌കറ്റ് – ഒമാനിലെ സുൽത്താനേറ്റിനെ ബാധിക്കുന്ന നിലവിലെ കാലാവസ്ഥ കണക്കിലെടുത്ത്, ബിസിനസ്സ് ഉടമകളും അവരുടെ പ്രതിനിധികളും ഇനിപ്പറയുന്ന നടപടികൾ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്. 1.ഔദ്യോഗിക കാലാവസ്ഥാ അലേർട്ടുകൾ ഉപയോഗിച്ച് അപ്‌ഡേറ്റ്…
വാസൽ  എക്സ്ചേഞ്ചിന്റെ ഇരുപത്തി നാലാമത്തെ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.

വാസൽ  എക്സ്ചേഞ്ചിന്റെ ഇരുപത്തി നാലാമത്തെ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.

ബുറൈമി:ഒമാനിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ വാസൽ  എക്സ്ചേഞ്ചിന്റെ ഇരുപത്തി നാലാമത്തെ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.ഒമാനിലെ  ധനവിനിമയ ഇടപാട് സ്ഥാപനമായ ” വാസൽ എക്സ്ചേഞ്ച് ”   ഇരുപത്തി നാലാമത്തെ…
ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.

ഒമാൻ:ഇന്ത്യൻ രൂപ ഇന്ന് യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയിൽ. ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. യു എസ് ഡോളറിനും ഒമാനി റിയാലിനും എതിരെ റെക്കോർഡ്…
മുദൈബിയിൽ പുതിയ മത്സ്യമാർക്കറ്റ്

മുദൈബിയിൽ പുതിയ മത്സ്യമാർക്കറ്റ്

മുദൈബി| മുദൈബി ഗവർണറേറ്റിൽ കാർഷിക-ഫിഷറീസ് -ജലവിഭവ മന്ത്രാലയം നിർമിച്ച പുതിയ മത്സ്യമാർക്കറ്റ് തുറന്നു. റമസാന് മുന്നോടിയായി നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി മാർക്കറ്റ് തുറക്കുകയായിരുന്നു. 920 ചതുരശ്ര മീറ്റർ…
ബർകയിലെസെൻട്രൽ മാർക്കറ്റ് നിർമാണം അവസാനഘട്ടത്തിൽ.

ബർകയിലെസെൻട്രൽ മാർക്കറ്റ് നിർമാണം അവസാനഘട്ടത്തിൽ.

മസ്കത്ത്| പുതിയ പഴം പച്ചക്കറി സെൻട്രൽ മാർക്കറ്റ് നിർമാണം അവസാനഘട്ടത്തിൽ. ബർക യിലെ ഖസായീൻ ഇക്കണോമിക് സിറ്റിയിൽ നിർമാണം ദ്രുത ഗതിയിൽ പുരോഗമിക്കുകയാണ്. 98 ശതമാനം പ്രവൃത്തികളും…
ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം വഴി ഇനി എളുപ്പത്തില്‍ ലൈസൻസ് സ്വന്തമാക്കാൻ കഴിയും

ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം വഴി ഇനി എളുപ്പത്തില്‍ ലൈസൻസ് സ്വന്തമാക്കാൻ കഴിയും

ഓണ്‍ലൈന്‍ വ്യാപാരംരജിസ്‌ട്രേഷൻ ഇനി അതിവേഗം; പ്രവാസികൾക്കും അപേക്ഷിക്കാം ഒമാൻ:ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ എളുപ്പമാക്കി വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം വഴി…
നെസ്റ്റോ ഹൈപ്പർ മാ
ർക്കറ്റിന്റെ പുതിയ ബ്രാഞ്ച്അമീറാത്ത് വിലായത്തിൽ പ്രവർത്തനം ആരംഭിച്ചു.

നെസ്റ്റോ ഹൈപ്പർ മാ
ർക്കറ്റിന്റെ പുതിയ ബ്രാഞ്ച്അമീറാത്ത് വിലായത്തിൽ പ്രവർത്തനം ആരംഭിച്ചു.

മസ്കത്ത്: നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് മസ്കത്ത് ഗവർണറേറ്റിലെ അമീറാത്ത് വിലായത്തിൽ പ്രവർത്തനം തുടങ്ങി. സുൽത്താനേറ്റിലെ 15-ാമ ത്തേയും മസ്കത്ത് ഗവർണറേറ്റിലെ ഏഴാമത്തെയും ആഗോള തലത്തിൽ…
നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ 122 മത് ശാഖ   അമിറാത്തിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു .

നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ 122 മത് ശാഖ   അമിറാത്തിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു .

നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ 122 മത് ശാഖ   അമിറാത്തിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു . Excellency Sheikh Salem bin Rabie Al-Sunaidi -(Wally of Al-Amerat) യുടെ…
Back to top button