News

ഫോട്ടോ സ്റ്റുഡിയോക്ക് 1,000 റിയാൽ പിഴ വിധിച്ചു

ബുറൈമിയിൽ ഫോട്ടോ സ്റ്റുഡിയോക്ക് 1,000 റിയാൽ പിഴ വിധിച്ചു

ബുറൈമി | ഉപഭോക്താവിന്റെ പ്രതീക്ഷക്കൊത്ത നി ലവാരത്തിൽ സേവനം ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയ ഫോട്ടോ സ്റ്റുഡിയോക്കെതിരെ നടപടി സ്വീകരിച്ച് ഒമാൻ ഉപഭോക്തൃ സംരക്ഷണ വിഭാഗം. ബുറൈമി ഗവർണറേറ്റിലാണ് സംഭവം. 1,000 റിയാൽ പിഴയും പത്ത് ദിവസം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് ഉപഭോക്തൃ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു.

STORY HIGHLIGHTS:In Buraimi, the photo studio was fined 1,000

Related Articles

Back to top button