-
News
നാട്ടിൽ പോയ പ്രവാസി ആൾമാറയില്ലാത്ത കിണറ്റിൽ വീണ് മരണപെട്ടു
കഴിഞ്ഞ ദിവസം നാട്ടിൽ പോയ പ്രവാസി ആൾമാറിയില്ലാത്ത കിണറ്റിൽ വീണ് മരണപെട്ടു മസ്കറ്റ്: കോഴിക്കോട് ഓമശ്ശേരിയിൽ ആൾമാറിയില്ലാത്ത കിണറ്റിൽ വീണ് ഒമാൻ പ്രവാസിയായ കൊടുങ്ങല്ലൂർ സ്വദേശി മരണപ്പെട്ടു.അഴീക്കോട്…
Read More » -
Education
ഇന്ത്യൻ സ്കൂള്‍ ബോർഡ് തെരഞ്ഞെടുപ്പ്; വിജയികളെ പ്രഖ്യാപിച്ചു
പി.ടി.കെ ഷമീർ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മലയാളികളടക്കം അഞ്ച് പേരെ തെരെഞ്ഞെടുത്തു. ഒമാനിലെ 22…
Read More » -
News
ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ. തിരഞ്ഞെടുപ്പ് ദിവസം അടുത്തെത്തിയതോടെ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ജനുവരി 18 ശനിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ…
Read More » -
Information
ഒമാനിലെ ബി എൽ എസ് കളക്ഷൻ സെന്ററുകൾക്ക് 2025 ജനുവരി 19 മുതൽ മാറ്റം
മസ്കറ്റ്: പാസ്പോർട്ട്, വിസ അപേക്ഷാ പ്രക്രിയകളുടെ ഭരണപരമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഒമാനിലെ ഇന്ത്യൻ എംബസിയുടെ വിശ്വസ്ത പങ്കാളിയാണ് ബി എൽ എസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡ്.…
Read More » -
Tourism
സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദ് സന്ദർശി ക്കാൻ ഫീസ് ഏർപ്പെടുത്തി അധികൃതർ.
മസ്കറ്റ്:സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദ് സന്ദർശി ക്കാൻ ഫീസ് ഏർപ്പെടുത്തി അധികൃതർ. സന്ദർശക അനുഭവവും മാനേജ്മെന്റും മെച്ച പ്പെടുത്തുന്നതിന്റെ ഭാഗാമായണ് നിശ്ചിത സന്ദർശന ഫീസ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സുൽത്താൻ…
Read More » -
News
ഒമാന്റെ വിവിധ ഗവർണറേറ്റുകളിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേര് നൽകും.
ഒമാൻ:ഒമാന്റെ വിവിധ ഗവർണറേറ്റുകളിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേരുകൾ നൽകും. ഇതു സംബന്ധിച്ച ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ വികസനത്തിന്…
Read More » -
News
ഇനി മുതല്‍ ഒമാൻ ദേശീയ ദിനം നവംബര്‍ 20ന്
ഒമാൻ:ഒമാൻ ദേശീയ ദിനം ഇനി മുതല്‍ നവംബർ 20ന് ആഘോഷിക്കുമെന്ന് സുല്‍ത്താൻ ഹൈതം ബിൻ താരിക് പ്രഖ്യാപിച്ചു. സ്ഥാനാരോഹണ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം…
Read More » -
Event
എസ്.കെ.എസ്.എസ്.എഫ് :നാഷനല്‍ സര്‍ഗലയം; ആസിമ മേഖല ജേതാക്കള്‍
ഒമാൻ:എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ ദേശീയ തല സർഗലയം ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങള്‍ ഒമാനിലെ പ്രവാസികള്‍ക്ക് നവ്യാനുഭവമായി. വാശിയേറിയ മത്സരത്തില്‍ ആസിമ മേഖല…
Read More » -
News
സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി ഒമാൻ പോസ്റ്റ് പ്രത്യേക തപാല്‍ സ്റ്റാമ്ബ് പുറത്തിറക്കി.
ഒമാൻ:സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്റെ അഞ്ചാം സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി ഒമാൻ പോസ്റ്റ് പ്രത്യേക തപാല്‍ സ്റ്റാമ്ബ് പുറത്തിറക്കി. ഒമാൻ വിഷൻ 2040ന്റെ സ്തംഭങ്ങളും മുൻഗണനകളും കഴിഞ്ഞ…
Read More » -
News
സ്ഥാനാരോഹണ ദിനം പ്രമാണിച്ച് 300ലധികം തടവുകാർക്ക് മാപ്പ് നല്കി സുല്‍ത്താൻ
ഒമാൻ:ഒമാൻ ഭരണാധികാരിയുടെ സ്ഥാനാരോഹണ ദിനം പ്രമാണിച്ച് 300ലധികം തടവുകാർക്ക് മാപ്പ് നല്കി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അല്‍ സൈദ്. വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട 305 തടവുകാർക്കാണ്…
Read More »