News
-
ഓഡിറ്റര്‍മാര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കി ടാക്സ് അതോറിറ്റി
ഒമാൻ:2025 ജനുവരി 1 മുതല്‍ രജിസ്റ്റര്‍ ചെയ്യാത്ത ഓഡിറ്റര്‍മാരില്‍ നിന്നുള്ള നികുതി റിട്ടേണുകളൊന്നും സ്വീകരിക്കില്ലെന്ന് ടാക്സ് അതോറിറ്റി അറിയിച്ചു. ഒമാനിലെ അക്കൗണ്ടിംഗും ഓഡിറ്റിംഗും പരിശീലിക്കുന്ന എല്ലാ ഓഡിറ്റര്‍മാര്‍ക്കും…
Read More » -
തൃശ്ശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
തൃശ്ശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു സലാല: തൃശ്ശൂർ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നാസർ ഒമാനിലെ സലാലയിൽ ഹൃദയാഘാതം…
Read More » -
ഒമാനിൽ നേരിയ ഭൂചലനം അൽ അമേറാറ്റിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ഒമാൻ:മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ അൽ അമേറാത്തിലെ വിലായത്തിൽ ഇന്ന് രാവിലെ 11.06 ന് റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ്…
Read More » -
ഇന്ത്യൻ സ്കൂൾ
പരിസരത്ത് നിന്നും അപരിചിതർ വിദ്യാർഥിയെ വിളിച്ചു കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന തരത്തിലുള്ള പ്രചാരണം നിഷേധിച്ച് സ്കൂൾ അധികൃതർ.ഒമാൻ:തലസ്ഥാനത്തെ ഒരു ഇന്ത്യൻ സ്കൂൾപരിസരത്ത് നിന്നും അപരിചിതർ വിദ്യാർഥിയെ വിളിച്ചു കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന തരത്തിലുള്ള പ്രചാരണം നിഷേധിച്ച് സ്കൂൾ അധികൃതർ. ക്ലാസ് കഴിഞ്ഞ് സ്കൂൾ ബസിനരികിലേക്ക് പോവുകയായിരുന്ന…
Read More » -
ശക്തമായ കാറ്റ്: ഒമാനില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ഒമാൻ:ഒമാനില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നറിയിച്ച് അധികൃതർ. വരും ദിവസങ്ങളിലെ സ്ഥിതിയും ഇത് തന്നെയായിരിക്കുമെന്നാണ് മുന്നറിയിപ്പ്.( വരും ദിവസങ്ങളില്‍ മുസന്ദം, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദാഖിലിയ,…
Read More » -
ഒമാൻ സുല്‍ത്താൻ്റെ തുര്‍ക്കി സന്ദര്‍ശനം തുടകമായി; ബെല്‍ജിയം യാത്ര ഡിസംബര്‍ 3ന്
ഒമാൻ:സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ തുര്‍ക്കിയ സന്ദര്‍ശനത്തിന് വ്യാഴാഴ്ച തുടക്കമായി. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ചാണ് സുല്‍ത്താന്റെ സന്ദര്‍ശനമെന്ന് ദിവാന് ഓഫ് റോയല്‍ കോര്‍ട്ട്…
Read More » -
ജിസിസി ജോയിൻ്റ് ഡിഫൻസ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് ഒമാൻ
ഖത്തർ:ഖത്തറില്‍ നടന്ന ജി.സി.സി ജോയിന്റ് ഡിഫൻസ് കൗണ്‍സിലിന്റെ 21-മത് സെഷന്റെ യോഗത്തില്‍ ഒമാൻ പങ്കെടുത്തു. പ്രതിരോധ കാര്യ ഉപ പ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അല്‍…
Read More » -
ഇന്ത്യൻ സ്കൂൾ ബോർഡിന് 20 കോടിയിലധികം ഇന്ത്യൻ രൂപ പിഴയിട്ട് കോടതി.
ഒമാൻ:ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന് 20 കോടിയിലധികം ഇന്ത്യൻ രൂപ പിഴയിട്ട് കോടതി. ബർക്കയിൽ സ്കൂൾ കെട്ടിടം നിർമിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചതിന്നാണ് ഇന്ത്യൻ സ്കൂൾ…
Read More » -
ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്
ഒമാൻ:ഒമാൻ സുൽത്താനേറ്റ് 2024 ഒക്ടോബർ വരെയുള്ള കണക്കിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. റോയൽ ഒമാൻ പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം…
Read More » -
മസ്കറ്റ് കെ എം സി സി അൽ ഖൂദ് ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കറ്റ്: ഒമാൻറെ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് മസ്കറ്റ് കെ എം സി സി അൽ ഖൂദ് ഏരിയ കമ്മിറ്റിയും മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെൻ്ററും സംയുക്തമായി ബൗഷർ…
Read More »