News
-
പാര്‍ക്കിങ് സേവനങ്ങള്‍ പരിഷ്കരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി
ഒമാൻ:വാഹനത്തിന്റെ പാർക്കിങ്ങും റിസർവേഷൻ പെർമിറ്റുകളും സംബന്ധിച്ച സംവിധാനങ്ങള്‍ പരിഷ്കരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ ഇലക്ട്രോണിക് സർവിസസ് പോർട്ടല്‍ വഴി ആവശ്യക്കാർക്ക് സേവനങ്ങള്‍ക്കായി അപേക്ഷിക്കാം. മുനിസിപ്പല്‍ മേഖലയിലെ സേവനങ്ങള്‍…
Read More » -
ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടരുത്; മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപാലിറ്റി
ഒമാൻ:ബല്ക്കണികളില് വസ്ത്രങ്ങള്‍ ഉണക്കാനിടരുതെന്ന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപാലിറ്റി. നഗരത്തിലെ കെട്ടിടങ്ങളുടെ ബാഹ്യസൗന്ദര്യം നിലനിർത്തുന്നതിനായി ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നത് ഒഴിവാക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മസ്കത്ത് മുനിസിപ്പാലിറ്റി…
Read More » -
സ്വർണവും വിലപിടിപ്പുള്ള കഠാരകളും പണവും മോഷ്ടിച്ച ഒരാളെ പിടികൂടിയതായി ഒമാൻ റോയല്‍ പൊലീസ്.
ഒമാൻ:സ്വർണവും വിലപിടിപ്പുള്ള കഠാരകളും പണവും മോഷ്ടിച്ച ഒരാളെ പിടികൂടിയതായി ഒമാൻ റോയല്‍ പൊലീസ്. നോർത്ത് അല്‍ ശർഖിയ ഗവർണറേറ്റിലെ സിനാവ വിലായത്തിലെ വീട്ടില്‍നിന്നാണ് പ്രതി മോഷണം നടത്തിയതെന്നും…
Read More » -
വാഹനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ ശിക്ഷ; 300 റിയാല്‍ പിഴയും തടവും
ഒമാൻ:വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ഒമാൻ. കുറ്റക്കാർക്ക് പിഴയും തടവും ലഭിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന് അറിയിച്ചു.300 റിയാല്‍ പിഴയും 10 ദിവസം തടവും ശിക്ഷ…
Read More » -
വൻ മദ്യവേട്ട; ആറ് ഏഷ്യക്കാര്‍ അറസ്റ്റില്‍
ഒമാൻ:ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ലഹരിപാനീയങ്ങളുമായി ആറുപേരെ ഒമാൻ റോയല്‍ പൊലീസ് (ആർ.ഒ.പി) മുസന്ദം ഗവർണറേറ്റില്‍ നിന്ന് അറസ്റ്റുചെയ്തു. രണ്ടു ബോട്ടുകളിലായി വൻതോതിലുള്ള മദ്യം കടത്തുന്നതിനിടെയാണ് ഏഷ്യൻ വംശജരായ…
Read More » -
പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന പ്രവര്‍ത്തികള്‍ ചെയ്താല്‍; മൂന്ന് മാസം തടവും, അയ്യായിരം റിയാല്‍ പിഴയും
ഒമാൻ:ഒമാനില്‍ പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന പ്രവർത്തികളിലേർപ്പെടുന്നവർക്ക് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ് . 2024 ഓഗസ്റ്റ് 21-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച…
Read More » -
അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 35 ആഫ്രിക്കൻ പൗരന്മാര് പിടിയില്‍
ഒമാൻ:അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 35 ആഫ്രിക്കൻ പൗരന്മാർ പിടിയില്‍. നോർത്ത് ഷർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡ് ഇബ്രയിലെ സ്പെഷ്യല്‍ ടാസ്ക് പോലീസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് കടന്നുകയറ്റക്കാരെ…
Read More » -
ഉപയോഗിച്ച ടയറുകളുടെ വ്യാപാരം നിരോധിച്ച് ഒമാൻ
ഒമാൻ:ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രാജ്യത്ത് ഉപയോഗിച്ച ടയറുകളുടെ വ്യാപാരം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. റോഡ് സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ കടുത്ത നടപടിയെന്ന് ഉന്നത അധികാരികള്‍…
Read More » -
ഒമാനില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യത; ജാഗ്രതാ നിര്‍ദേശം
ഒമാൻ:തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഒമാനില്‍ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ബുധനാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ…
Read More »
