News
-
പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ പ്രതികള്‍ മൂന്ന് ഒമാനി സഹോദരന്മാർ ROP
ഒമാൻ:പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ പ്രതികള്‍ മൂന്ന് ഒമാനി സഹോദരന്മാർ എന്ന് റോയല്‍ ഒമാൻ പൊലീസ്. മൂന്നംഗ സംഘം സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച…
Read More » -
ഒമാനിലെ ജനസംഖ്യയില്‍ പ്രവാസികളുടെ എണ്ണം 42% ഉയർന്നു.
ഒമാൻ:ഒമാനിലെ ജനസംഖ്യയില്‍ പ്രവാസികളുടെ എണ്ണം 42.38 ശതമാനമായി ഉയർന്നതായി നാഷണല്‍ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷൻ (NCSI) അറിയിച്ചു. ജൂലൈ 14 ലെ കണക്കനുസരിച്ച് ഒമാന്റെ…
Read More » -
പ്രവാസി നാട്ടിൽ നിര്യാതനായി
പ്രവാസി നാട്ടിൽ നിര്യാതനായി മസ്കറ്റ്: ബുറൈമി മാർക്കറ്റിൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ കച്ചവടം നടത്തിയിരുന്ന മലപ്പുറം വളാഞ്ചേരി പുറമണ്ണൂർ തറക്കൽ വീട്ടിൽ മുഹമ്മദ് ഹാജി മകൻ മുഹമ്മദ്…
Read More » -
വെടിവെപ്പ്:ഒരു പോലീസുകാരൻ ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടു: 28 പേർക്ക് പരിക്ക്
മസ്കറ്റ്: ഒമാൻ, മസ്കറ്റ് ഗവർണറെറ്ററിലെ അൽ വാദി അൽ കബീർ പ്രദേശത്തെ ഒരു പള്ളിക്ക് സമീപം വെടിവയ്പ്പിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ ആറു പേരും മൂന്ന് കുറ്റവാളികളും…
Read More » -
ഒമാനിൽ വെടിവെപ്പ്, 4 മരണം.
ഒമാൻ:മസ്കത്ത് ഗവർണറേറ്റിലെ വാദി അൽ കബീറിൽ പള്ളിക്ക് സമീപം ഉണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.…
Read More » -
കാസർകോഡ് സ്വദേശി ഒമാനിൽ മരണപ്പെട്ടു
കാസർകോഡ് സ്വദേശി ഒമാനിൽ മരണപ്പെട്ടു മസ്കറ്റ്: കാസർകോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി അമീർ ഹംസ മൻസിലിൽ അബൂബക്കർ പുത്തൂർ ഹംസ മകൻ അമീർ ഹംസ (50) ഒമാനിലെ…
Read More » -
കെഎംസിസി യുടെ തണലിൽ പ്രവാസി നാട്ടിലെത്തി
കെഎംസിസി യുടെ തണലിൽ പ്രവാസി നാട്ടിലെത്തിമസ്കറ്റ് : മസ്കറ്റിൽ ഒരു വർഷത്തിൽ കൂടുതലായി ജയിലിൽ കിടന്നു ബുദ്ധിമുട്ടിലായിരുന്ന കണ്ണൂർ സ്വദേശിയെ, മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെയും,…
Read More » -
തപാല്‍ പാർസലില്‍ കടത്തിയ മയക്കുമരുന്നുകള്‍ ഒമാൻ കസ്റ്റംസ് പിടികൂടി.
ഒമാൻ:തപാല്‍ പാർസലില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ക്രിസ്റ്റല്‍ മെത്തുള്പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഒമാൻ കസ്റ്റംസ് പിടികൂടി. തപാല്‍ പാർസലിനുള്ളില്‍ കാപ്സ്യൂളുകളുടെ രൂപത്തിലായിരുന്നു മയക്കുമരുന്നുകളെന്ന് ഒമാൻ കസ്റ്റംസ് അധികൃതർ പറഞ്ഞു.…
Read More » -
മൂന്ന് ഗവർണറേറ്റുകളില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
ഒമാൻ:ഒമാനിലെ മൂന്ന് ഗവർണറേറ്റുകളില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നോർത്ത് ഷർഖിയ, ദാഹിറ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലാണ് ഉച്ച മുതല്‍ അർദ്ധരാത്രി വരെ ഇടിമിന്നലോടു കൂടിയുള്ള ശക്തമായ…
Read More » -
അനധികൃത തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാൻ പൊലീസ്.
ഒമാൻ:അനധികൃത തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാൻ പൊലീസ്. സ്പോണ്‍സർഷിപ്പിലല്ലാതെ ജീവനക്കാരെ നിയമിക്കുന്നത് ഒമാനി ലേബർ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യമാണ്. അതിർത്തികളും കള്ളക്കടത്തുകാരുടെ നീക്കവും നിരീക്ഷിച്ച്…
Read More »