News
-
യാത്രയയപ്പ് നൽകി
സലാല | മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപിച്ചു നാട്ടിലേക്ക് മടങ്ങുന്ന എസ് എൻ ഡി പി സലാല യൂനിയൻ അംഗവും സിറ്റി സലാല ശാഖ…
Read More » -
പഴയ മസ്കറ്റ് വിമാനത്താവളമെനി അത്യാധുനിക ഏവിയേഷൻ മ്യൂസിയം
മസ്കറ്റ്: പഴയ മസ്കറ്റ് വിമാനത്താവളം അത്യാധുനിക ഏവിയേഷൻ മ്യൂസിയമാക്കി മാറ്റാനുള്ള പദ്ധതിയുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ഹിസ് എക്സലൻസി എൻജിനീയർ നായിഫ് ബിൻ അലി…
Read More » -
നീറ്റ് പരീക്ഷാ കേന്ദ്രം അനുവദി ക്കണമെന്ന് റൂവി മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
മസ്കത്ത് | നീറ്റ് പരീക്ഷക്ക് ഒമാനുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രം അനുവദി ക്കണമെന്ന് റൂവി മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ നാട്ടിൽ…
Read More » -
നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവ ശ്യപ്പെട്ടുകൊണ്ട് കൈരളി ഒമാൻ നേതൃത്വത്തിൽ ഇന്ത്യൻ അംബാസഡർക്ക് നിവേദനം നൽകി.
ഒമാൻ | ഒമാനിൽ നിർത്തലാക്കിയ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവ ശ്യപ്പെട്ടുകൊണ്ട് കൈരളി ഒമാൻ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത്…
Read More » -
പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി സലാല: പാലക്കാട് വല്ലപ്പുഴ കുറുവട്ടൂരിലെ കുറ്റിക്കാടൻ അബ്ദുൽ ജലീൽ (50) ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ സലാലയിൽ നിര്യാതനായി. ഇന്ന്…
Read More » -
തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായിസലാല: തൃശ്ശൂർ കൊടുങ്ങല്ലൂർ കാറ സ്വദേശി തയ്യിൽ വീട്ടിൽ സുജിത് ജയചന്ദ്രൻ (40) ഒമാനിലെ സലാലയിൽ നിര്യാതനായി. ശ്വാസ കോശ സംബന്ധമായ അസുഖത്തെ…
Read More » -
ഒഴുക്കിൽ പെട്ടു മരിച്ച അബ്ദുൽ വാഹിദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ഖബറടക്കം ഉച്ചയ്ക്ക്
ആലപ്പുഴ: ഒമാനിൽ ഒഴുക്കിൽ പെട്ടു മരിച്ച ആലപ്പുഴ സ്വദേശി അബ്ദുൽ വാഹിദ് റഹുമാനിയുടെ മൃതദേഹം രാവിലെ നാട്ടിലെത്തിച്ചു. ഖബറടക്കം ഉച്ചയോടെ ആലപ്പുഴ വടുതല കോട്ടൂർ പള്ളി ഖബർസ്ഥാനിൽ…
Read More » -
ഒമാനിലെ മൂന്ന് നഗരം യുനെസ്കോ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിംഗ് സിറ്റികളിൽ ഇടം പിടിച്ചു
മസ്കറ്റ്: യുനെസ്കോ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിംഗ് സിറ്റികളിൽ മൂന്ന് ഒമാനി നഗരങ്ങളെ ഉൾപ്പെടുത്തിയതായി യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയൻ്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) അറിയിച്ചു.…
Read More » -
ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് അധിക ബാഗേജുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്.
മസ്കത്ത് | ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് അധിക ബാഗേജുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ച് ബജറ്റ് വിമാനമായ എയർ ഇന്ത്യ എക്സ്പ്രസ്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന വർക്ക് അധിക…
Read More »
