News
-
ഫലസ്തീൻ ജനതക്കുള്ള ഒമാന്റെ സഹായ ഹസ്തം തുടരുന്നു.
ഒമാൻ:ഗസ്സയിലെ നിസ്സഹരായ ഫലസ്തീൻ ജനതക്കുള്ള ഒമാന്റെ സഹായ ഹസ്തം തുടരുന്നു. സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്റെ നിദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഒമാൻ ചാരിറ്റബിള്‍ ഓർഗനൈസേഷൻ (ഒ.സി.ഒ) അവശ്യ വസ്തുക്കള്‍…
Read More » -
ഖ്വറിയാത്തിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു.
ഒമാനിൽ വാഹന അപകടത്തിൽ മരണപ്പെട്ടുമസ്കറ്റ്: മഹാരാഷ്ട്ര രത്നഗിരി, മണ്ടങ്ങാട് മുസമ്മിൽ ഹുസൈൻ ഖാൻ മകൻ അർഷാദ് (27) ഒമാനിലെ ഖ്വറിയാത്തിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു.ഖ്വറിയാത്തിൽ വെച്ച്…
Read More » -
ഒമാനിൽ നാളെ പൊതു അവധി
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളിൽ നാളെ (12/02/2024 തിങ്കൾ) അവധി പ്രഖ്യാപിച്ചു.സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി ബാധകം ആയിരിക്കും.…
Read More » -
രാജ്യത്ത് നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളും ക്രമേണ നിരോധിക്കുന്നു.
മസ്കറ്റ്: ഒമാനിൽ നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളും ക്രമേണ നിർമാർജനം ചെയ്യാൻ പരിസ്ഥിതി അതോറിറ്റി (ഇഎ) തീരുമാനിച്ചു.കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ ഒറ്റത്തവണ ഉപയോഗിക്കാവുന്ന…
Read More » -
-
കാത്തിരിപ്പിനൊടുവില്‍ മസ്കറ്റിലും തണുപ്പെത്തി.
ഒമാൻ :കാത്തിരിപ്പിനൊടുവില്‍ മസ്കറ്റിലും തണുപ്പെത്തി. നാട്ടില്‍ എല്ലാവരും മസനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്രയിലാണെങ്കില്‍ ഒമാനിലെ സഞ്ചാരികള്‍ തീരപ്രദേശങ്ങളില്‍ നിന്നും പർവ്വത മേഖലകളിലേക്കുള്ള യാത്രക്കു ഒരുങ്ങുകയാണ്. തണുപ്പ് കനക്കാൻ…
Read More » -
മാസപ്പിറവി കണ്ടു : നാളെ ശഹബാൻ ഒന്ന്
മസ്കറ്റ് : ശഹബാൻ മാസ പ്പിറവി കണ്ടതിനാൽ നാളെ ശഹബാൻ ഒന്ന് ആയിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. بيان ثبوت رؤية هلال شهر #شعبان…
Read More » -
ജാഗ്രതാ നിർദേശം
നാളെ മുതൽ രാജ്യത്ത് മഴയെത്തും; ജാഗ്രതാ നിർദേശം മസ്കറ്റ്: ഒമാനിൽ ഫെബ്രുവരി 11 ഞായർ മുതൽ ബുധൻ വരെ ഉയർന്ന വായു ന്യൂനമർദം ഉണ്ടാക്കുമെന്ന് ദേശീയ മൾട്ടി-ഹസാർഡ്…
Read More » -
ആദമിൽ വീടിന് തീപിടിച്ചു
മസ്കത്ത് | ദാഖിലിയ ഗവർണറേറ്റിലെ ആദം വിലായത്തിൽ താമസ കെട്ടിടത്തിന് തീപിടിച്ചു. സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് വിഭാഗം അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. ആർക്കും…
Read More » -
രാജ്യത്തേക്ക് നുഴഞ്ഞുകയറിയ 33 വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
സലാല | ദോഫാർ ഗവർണറേറ്റിൽ കടൽ വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറിയ 33 വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. കോസ്റ്റ് ഗാർഡ് വിഭാഗം നടത്തിയ…
Read More »