News
-
ഇ-സിഗരറ്റ് വിൽപ്പനയ്ക്കുള്ള പിഴ പുതുക്കി
മസ്കറ്റ്: ഇലക്ട്രോണിക് സിഗരറ്റ്, ഷിഷ, അവയുടെ ആക്സസറികൾ എന്നിവയുടെ പ്രചാരം നിരോധിച്ചുകൊണ്ട് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) ചെയർമാൻ സലിം ബിൻ അലി അൽ ഹകമാനി 756/2023…
Read More » -
മിഡിൽ ഈസ്റ്റ്
സ്പേസ് ഫോറത്തിൽ ഒമാൻ
ആതിഥേയത്വം വഹിക്കും.മസ്കത്ത്| പ്രഥമ മിഡിൽ ഈസ്റ്റ്സ്പേസ് ഫോറത്തിൽ ഒമാൻആതിഥേയത്വം വഹിക്കും.മസ്കത്തിൽ നാളെ തുടക്കംകുറിക്കുന്ന ഫോറത്തിന് ഒമാൻഗതാഗത, ആശയവിനിമയ, വിവരസാങ്കേതികമന്ത്രാലയംകാർമികത്വം വഹിക്കും. മേഖലയിൽ ബഹിരാകാശ രംഗത്തുള്ള അവസരങ്ങളും സാധ്യതകളും ഫോറത്തിൽ…
Read More » -
ഏറ്റവും സമയനിഷ്ഠയു ള്ള വിമാന കമ്പനിയായി ഒമാൻ എയർ
മസ്കത്ത് | മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ മേഖലയിലെ ഏറ്റവും സമയനിഷ്ഠയു ള്ള വിമാന കമ്പനിയായി ഒമാൻ എയർ. ലോകത്തിലെ പ്രമുഖ ഡാറ്റ അനാലിസിസ് കമ്പനിയായ സെറിം 202ൽ…
Read More » -
മലയിൽ കുടുങ്ങി
യയാളെ റോയൽ ഒമാൻ പോലീസ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി.മസ്കത്ത് | മലയിൽ കുടുങ്ങിയയാളെ റോയൽ ഒമാൻ പോലീസ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. ദാഖിറ ഗവർ ണറേറ്റിലെ യങ്കൽ വിലായ ത്തിലാണ് സംഭവം. അൽ ഹവ്റ മല കയറുന്നതിനിടെ…
Read More » -
പുതുവർഷത്തിൽ സാമൂഹിക പ്രതിബദ്ധത രംഗത്തു പുത്തൻ ചുവടുവെപ്പുമായി പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്
ഒമാനിലെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് , പുതുവർഷത്തിൽ സാമൂഹിക പ്രതിബദ്ധത സേവന രംഗത്തു വൈവിധ്യമാർന്ന സേവനങ്ങൾ ചെയ്യാൻ തീരുമാനിച്ചതായി മാനേജ്മന്റ് ഭാരവാഹികൾ…
Read More » -
കണ്ണിന്റെ സേഫ്റ്റിയ്ക്ക് WhatsApp നിറം മാറി വരുന്നു.
ദിവസവും വ്യത്യസ്തമായ അപ്ഡേറ്റുകളുമായാണ് WhatsApp വരുന്നത്. ചാറ്റ്, ചാനല്‍, സ്റ്റാറ്റസ്, വീഡിയോ കോള്‍ ഫീച്ചറുകളിലെല്ലാം പുതിയ ഫീച്ചറുകള്‍ വരുന്നുണ്ട്. ഉപയോക്താക്കളുടെ സമയം ലാഭിക്കാനുള്ള മാറ്റങ്ങള്‍ വാട്സ്ആപ്പില്‍ പരീക്ഷിക്കാറുണ്ട്.…
Read More » -
വരുന്ന വാരാന്ത്യ ദിനങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.
മസ്കത്ത് | വരുന്ന വാരാന്ത്യ ദിനങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. മൂടൽ മഞ്ഞിനും സാധ്യതയേറെയാണ്. മസ്കത്ത് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങൾ,…
Read More » -
എസ് കെ എസ് എസ് എഫ് ഗാല ഏരിയ കമ്മറ്റി നിലവിൽ വന്നു
മസ്കറ്റ്: ഗാല കെഎംസിസി & എസ് ഐ സി സെന്ററിൽ വെച്ച് എസ് ഐ സി സെൻട്രൽ കമ്മറ്റി വർക്കിങ്ങ് സെക്രെട്ടറി ശുകൂർ ഹാജിയുടെ നേത്രത്വത്തിൽ നടന്ന…
Read More » -
അൽ ഹരീബ് കമ്പനി സി.ഇ.ഒ നാട്ടിൽ നിര്യാതനായി
അൽ ഹരീബ് കമ്പനി സി.ഇ.ഒ നാട്ടിൽ നിര്യാതനായിസൂർ: സൂറിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വവും അൽ ഹരീബ് ബിൽഡിംഗ് മെറ്റീരിയൽസ് സി.ഇ.ഒ യുമായ കോഴിക്കോട് കക്കോടിയിലെ…
Read More » -
ഒമാനിൽ നിന്നും ഉംറക്ക് പോയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
ഒമാനിൽ നിന്നും ഉംറക്ക് പോയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായിമസ്കറ്റ്: ഒമാനിൽ നിന്നും ഭാര്യയും, മക്കളുമൊത്ത് ഉംറ നിർവഹിക്കാനായി സൗദിയിലേക്ക് പോയ കണ്ണൂര്‍ ഇരിക്കൂർ ആയിപ്പുഴ…
Read More »