News
-
ഒമാനില്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടാകില്ല; വില സ്ഥിരപ്പെടുത്തിയ തീരുമാനം തുടരുമെന്ന് മന്ത്രി
മാസ്ക്കറ്റ്: ഒമാനില്‍ ഇന്ധന വില സ്ഥിരപ്പെടുത്തിയ തീരുമാനം തുടരും. രാജ്യത്തെ പരമാവധി ഇന്ധന വില 2021 ഒക്ടോബറിലെ ഇന്ധന വിലയായാണ് സ്ഥിരപ്പെടുത്തിയതെന്ന് ധനകാര്യ വകുപ്പ് മന്ത്രി സുല്‍ത്താൻ…
Read More » -
രാജ്യത്തേക്ക് മയക്കുമരുന്നുമായെത്തിയവരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഒമാൻ :രാജ്യത്തേക്ക് മയക്കുമരുന്നുമായെത്തിയവരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് പൗരന്മാരെ ദോഫാര്‍ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് ആണ് പിടികൂടിയത്. പ്രതികളില്‍ നിന്ന് 1,000…
Read More » -
2024ലെ ഒമാനിന്റെ ബജറ്റിന് ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നല്കി
2024ലെ ഒമാനിന്റെ ബജറ്റിന് ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നല്കി.ഒമാനില്‍ ഈ വര്‍ഷവും ഇന്ധന വില വര്‍ധിപ്പിക്കില്ല. എണ്ണ വില ശരാശരി ബാരലിന് 60…
Read More » -
ഒമാനിലെ ഈ വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
ഒമാൻ:2024 ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ഒമാൻ ഭരണകൂടം. പൊതു – സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് ബാധകമായ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചത്. ഹിജ്റ കലണ്ടര്‍ അനുസരിച്ചാണ്…
Read More » -
ലോകത്തിലെ ഏറ്റവും
വലിയ വിമാനത്തെ വരവേറ്റ് സുഹാർ അന്താരാഷ്ട്ര വിമാനത്താവളം.സുഹാർ | ലോകത്തിലെ ഏറ്റവുംവലിയ വിമാനത്തെ വരവേറ്റ് സുഹാർ അന്താരാഷ്ട്ര വിമാനത്താവളം. എമിറേറ്റ്സിന്റെ എയർബസ് എ380 എന്ന വിമാനമാണ് സുഹാറിൽ ലാന്റ് ചെയ്തത്. എമിറേറ്റ്സ് അക്കാദമിയുടെ പൈലറ്റ്…
Read More » -
6000 റിയാലിന് മുകളിൽ കൈവശമുള്ള യാത്രക്കാർ കസ്റ്റംസിനെ അറിയിക്കണം.റോയൽ ഒമാൻ പോലീസ് -കസ്റ്റംസ് വിഭാഗം അറിയിച്ചു.
മസ്കത്ത് | ഒമാൻ കര, വ്യോമാതിർത്തികൾ വഴി യാത ചെയ്യുന്ന എല്ലാവരും കസ്റ്റം സ് നിയന്ത്രണങ്ങൾ പാലി ക്കണമെന്ന് റോയൽ ഒമാൻ പോലീസ് -കസ്റ്റംസ് വിഭാഗം നിർദേശിച്ചു.…
Read More » -
ഒമാനിലെ ജനസംഖ്യ
50 ലക്ഷവും കടന്നു.മസ്കത്ത്: ഒമാനിലെ ജനസംഖ്യ50 ലക്ഷവും കടന്നു. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിൻറെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. മുൻ വർഷത്തെക്കാൾ അപേക്ഷിച്ച് 1.2 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. ആകെ…
Read More » -
Hello world!
Welcome to WordPress. This is your first post. Edit or delete it, then start writing!
Read More »
