News
-
ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നല്കി ഒമാൻ കാലാവസ്ഥ വകുപ്പ്
ഒമാൻ:ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ വടക്ക്-കിഴക്കന്‍ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഒമാന്റെ മിക്ക ഗവര്‍ണറേറ്റുകളിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
Read More » -
റമസാൻ പ്രമാണിച്ച് പാർക്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി.
ഒമാൻ:മസ്കത്ത് റമസാൻ മാസത്തിലെ പാർക്കുകളുടെയും ഗാർഡനുകളുടെയും പ്രവർത്തന സമയം പുനഃക്രമീകരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി. ശനി മുതൽ ബുധൻ വരെ വൈകുന്നേരം 4.00 മുതൽ രാത്രി 12.00 വരെയും…
Read More » -
റമസാനിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
ഒമാൻ:റമസാനിൽ രാജ്യത്തെ വിവിധ റോഡുകളിൽ പ്രവൃത്തിദിവസങ്ങളിലും ശനിയാഴ്ചയും ട്രക്കുകളു ടെ സഞ്ചാരത്തിന് റോയൽ ഒമാൻ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. മസ്ത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ്…
Read More » -
ഒഴുക്കിൽപ്പെട്ട് മലപ്പുറം സ്വദേശിയായ ഡോക്ടർ ഒമാനിൽ മരണപ്പെട്ടു
മസ്കറ്റ്: മലപ്പുറം കോക്കൂർ സ്വദേശി വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോക്ടർ നവാഫ് ഇബ്രാഹിം (34) ഒമാനിലെ ഇബ്രിക്ക് അടുത്ത് വാദി ധാം എന്ന സ്ഥലത്ത് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു.…
Read More » -
ഒമാനിൽ ഏറ്റവും വിലയേറിയ മൊബൈൽ നമ്പർ ലേലത്തിലൂടെ വിറ്റു.
ഒമാൻ:ഒമാനിൽ ഏറ്റവും വിലയേറിയ മൊബൈൽ നമ്പറായ വോഡഫോൺന്റെ 77777777 യെന്ന നമ്പർ ലേലത്തിലൂടെ 429,500 റിയാലെന്ന റെക്കോർഡ് വിലയ്ക്കാണ് വോഡഫോൺവിറ്റത്. ലേലത്തിൽ നിന്നുള്ള മുഴുവൻ വരുമാനവും സേവനപ്രവർത്തനങ്ങൾക്ക്…
Read More » -
വാദി കബീർ വ്യാവസായിക മേഖലയി ലെ വർക്ക് ഷോപ്പിൽ വൻ തീ പിടിത്തം
മസ്കത്ത് :വാദി കബീർ വ്യാവസായിക മേഖലയി ലെ വർക്ക് ഷോപ്പിൽ വൻ തീ പിടിത്തം. ആർക്കും പരിക്കുകളൊന്നുമില്ലെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഒരു…
Read More » -
ജ്വല്ലറിയിൽ മോഷണം നടത്തി രാജ്യം വിടാൻ ശ്രമിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്.
മസ്കത്ത്:തലസ്ഥാനത്തെ ജ്വല്ലറിയിൽ മോഷണം നടത്തി രാജ്യം വിടാൻ ശ്രമിച്ച പ്രവാസികളെ മസ്ക ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്. ഏഷ്യൻ പൗരന്മാരായ…
Read More » -
വിദേശികള്‍ക്കും ഇനി ഒമാനി പൗരത്വം ലഭിക്കും
ഒമാൻ:ഒമാനി പൗരത്വം നേടുന്നതിനുള്ള നടപടികള്‍ പരിഷ്കരിച്ച് ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിക് ഉത്തരവിറക്കി. 2014ലെ ഒമാനി പൗരത്വ നിയമവും രാജ്യത്തിന്റെ അടിസ്ഥാന നിയമവും പുനഃപരിശോധിച്ചതിന് ശേഷം…
Read More » -
തൊഴിലാളികളുടെ പ്രതിവാര ഓഫിന്റെ അന്നു തന്നെ പൊതു അവധി ദിനം വന്നാലുള്ള സംബന്ധിച്ച് നഷ്ടപരിഹാരം വ്യക്തതവരുത്തി തൊഴിൽ മന്ത്രാലയം.
ഒമാൻ:തൊഴിലാളികളുടെ പ്രതിവാര ഓഫിന്റെ അന്നു തന്നെ പൊതു അവധി ദിനം വന്നാലുള്ള സംബന്ധിച്ച് നഷ്ടപരിഹാരം വ്യക്തതവരുത്തി തൊഴിൽ മന്ത്രാലയം. 2022ലെ രാജകീയ ഉത്തരവും 2023ലെ രാജകീയ ഉത്തരവ്…
Read More »
