Sports
-
അര്‍ജന്റീന പരിശീലകനായുള്ള ഭാവി തീരുമാനിക്കാൻ സ്കലോണിയും മെസ്സിയും തമ്മില്‍ ഇന്ന് ചര്‍ച്ച
ആര്‍ജന്റീന ദേശീയ ടീം പരിശീലകൻ ലയണല്‍ സ്കലോണിയും ലയണല്‍ മെസ്സിയും ബുധനാഴ്ച റൊസാരിയോയില്‍ ചര്‍ച്ച നടത്തും. അര്‍ജന്റീന പരിശീലകനെന്ന നിലയില്‍ തന്റെ ഭാവിയെക്കുറിച്ച് ഈ ചര്‍ച്ചയ്ക്ക് ശേഷമാകും…
Read More » -
അന്താരാഷ്ട്ര സൗഹൃദ മത്സരം: ഒമാൻ നാളെ യു എ ഇക്കെതിരെ
മസ്കത്ത് | എ എഫ് സി ഏഷ്യാകപ്പ് ഫുട്ബോൾ ടൂർണമെന്റിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ നാളെ ഒമാൻ യു എ ഇയെ നേരിടും. അബൂദബി അൽ നഹ്യാൻ…
Read More » -
ഒമാനിൽ പുതിയ ഹോക്കി സ്റ്റേഡിയം രാജ്യ ത്തിന് സമർപ്പിച്ചു.
മസ്കത്ത് | ഒമാനിൽ പുതിയ ഹോക്കി സ്റ്റേഡിയം രാജ്യ ത്തിന് സമർപ്പിച്ചു. നിർമാണ പ്രവൃത്തികൾ പൂർത്തിയാ ക്കി ‘ഹോക്കി ഒമാൻ’ എന്ന പേരിൽ ഇന്റഗ്രേറ്റഡ് കോംപ്ല ക്സും…
Read More »