event
-
Event
മലയാളം മിഷൻ ഒമാൻ കിളിപ്പാട്ട് – 2024 സംഘടിപ്പിച്ചു
ഒമാൻ:മലയാളം മിഷൻ ഒമാൻ, ഇബ്ര മേഖല പ്രവേശനോത്സവവും, 78-ാമത് സ്വാതന്ത്ര്യദിനാഘോഷവും കിളിപ്പാട്ട് – 2024 എന്ന പേരില്‍ സംഘടിപ്പിച്ചു. പത്ത് മണിക്കൂർ നീണ്ടുനിന്ന പരിപാടിയില്‍ വലിയ ജനപങ്കാളിത്തമാണ്…
Read More » -
Event
ഒമാനി സംഗീതോത്സവത്തിന് സലാലയില്‍ തുടക്കം
സലാല:ദോഫാർ ഗവർണറേറ്റിലെ സലാലയില്‍ പന്ത്രണ്ടാമത് ഒമാനി സംഗീതോത്സവം ആഗസ്ത് 11ന് ആരംഭിച്ചു. ഒമാൻ സാംസ്കാരിക വകുപ്പും ദോഫാർ ഗവർണറുടെ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി തൊഴില്‍ മന്ത്രി…
Read More » -
Event
പ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഇൻകാസ് ഒമാൻ
ഒമാൻ:പ്രവാസലോകത്തായിരിക്കുമ്ബോഴും ലഭ്യമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് സമൂഹത്തിന്റെ നന്മയ്ക്കും സഹജീവികളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുക എന്ന മലയാളികളുടെ പൊതുബോധമാണ് അവരെ മികച്ച സമൂഹമാക്കി മാറ്റുന്നതെന്ന് ഒഐസിസി / ഇൻകാസ് ഗ്ലോബല്‍…
Read More » -
News
ദാഹിറ ഗവര്‍ണറേറ്റില്‍ പൊതുപരിപാടികളില്‍ വെടിയുതിർത്ത സംഭവത്തില്‍ എട്ടുപേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഒമാൻ:ദാഹിറ ഗവര്‍ണറേറ്റില്‍ പൊതുപരിപാടികളില്‍ വെടിയുതിർത്ത സംഭവത്തില്‍ എട്ടുപേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇബ്രി വിലായത്തില്‍നിന്ന് സ്വദേശി പൗരൻമാരേയാണ് പിടികൂടിയത്. പൊതുപരിപാടിയില്‍ വെടിയുതിർക്കുന്നതിന്റെ ദൃശ്യം സാമൂഹിക…
Read More » -
Event
ഇറ’യുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും അവാർഡ് ദാനവും നടത്തി.
ഒമാൻ:എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ‘ഇറ’യുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും അവാർഡ് ദാനവും നടത്തി. പ്രസിഡന്റ് ഫൈസല്‍ പോഞാശേരി അധ്യക്ഷതവഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളായ…
Read More » -
Event
‘ഏകത നൃത്തോത്സവ് 2024’ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് സിംഫണി നാളെ അരങ്ങേറും.
മസ്കറ്റ്: ഏകതാ മസ്കത്ത് ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഏകത നൃത്തോത്സവ് 2024’ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് സിംഫണി നാളെ അരങ്ങേറും. രാവിലെ ഒൻപത് മണി മുതല്‍ റൂസൈലിലെ മിഡില്‍…
Read More » -
Event
മലയാളി ക്രിക്കറ്റ് കൂട്ടയ്മയുടെ വാര്‍ഷിക യോഗം സംഘടിപ്പിച്ചു.
മസ്ക്കത്ത്: PAI XI – ABL TASK മലയാളി ക്രിക്കറ്റ് കൂട്ടയ്മയുടെ വാര്‍ഷിക യോഗം സംഘടിപ്പിച്ചു. ഒമാനിലെ മലയാളി ക്രിക്കറ്റ് കൂട്ടായ്മയുടെ ടെന്നീസ് ബോൾ ടീമും കഴിഞ്ഞ…
Read More »


