Muscat
-
Travel
എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത്- ലക്നൗ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിച്ചു
മസ്കത്ത് | എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത്- ലക്നൗ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിച്ചു. ശനിയാഴ്ച മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആദ്യ വിമാനത്തെ സ്വീകരിച്ചു. മസ്കത്തിന് പുറമെ…
Read More » -
Travel
മസ്കത്തിൽനിന്ന് ഖത്തറിലേക്കും, ബഹ്റൈനി ലേക്കുംബസ് സർവിസുകൾ ആരംഭിക്കുന്നു.
മസ്കത്ത്: മസ്കത്തിൽനിന്ന് ഖത്തറിലേക്കും ബഹ്റൈനി ലേക്കും സർവിസുകൾ ആരംഭിക്കാൻ ബസ് കമ്പനികൾ തയാറെടുക്കുന്നു. ഒമാനിൽനിന്ന് റിയാദ്, അബൂദബി,ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾക്ക് സ്വീകാര്യത വർധിക്കുന്നതു കണക്കിലെടുത്ത് ആണ്. ഈ…
Read More » -
Lifestyle
മസ്കത്തിന്റെ മുഖം മിനു
ക്കാൻ പദ്ധതിയുമായി അധികൃതർഒമാൻ: മസ്കത്തിന്റെ മുഖം മിനുക്കാൻ പദ്ധതിയുമായി അധികൃതർ. 1.3 ശതകോടി യു.എസ് ഡോളറിർ ചെലവഴിച്ച് അൽ ഖുവൈർ മ സ്കത്ത് ഡൗൺടൗൺ ആൻഡ് വാട്ടർഫ്രണ്ട് ഡവലപ്മെന്റ് പദ്ധതിയാണ്…
Read More » -
Lifestyle
തൊഴിലാളികളുടെ താമസം, ചട്ടങ്ങൾ ഓർമിപ്പിച്ച് മസ്കത്ത് ഗവർണറേറ്റ്
തൊഴിലാളികളുടെ താമസം; ചട്ടങ്ങൾ ഓർമിപ്പിച്ച് മസ്കത്ത് ഗവർണറേറ്റ്മസ്കത്ത്: പ്രവാസി തൊഴിലാളികളെ പാർപ്പിക്കുന്നത് സംബന്ധിച്ച ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ആവർത്തിച്ച് മസ്കത്ത് ഗവർണറേറ്റ്. പ്രവാസി തൊഴിലാളികൾ പാർപ്പിട…
Read More » -
Tech
ഒമാനിലും ‘ഗൂഗിൾ സ്ട്രീറ്റ് വ്യൂ’
മസ്കത്ത് | ഒമാനിലും ‘ഗൂഗിൾ സ്ട്രീറ്റ് വ്യൂ’ സംവിധാനമൊരുങ്ങുന്നു. രാജ്യത്തെ റോഡുകളും തെരുവുകളും വെർച്വൽ വ്യൂ ഫീച്ചറിലൂടെ കവർ ചെയ്യുന്ന പദ്ധതി ഗതാഗത, വാർത്താവി മിയ, വിവരസാങ്കേതിക…
Read More » -
News
ന്യൂനമർദ്ദം കനത്ത മഴ വെള്ളിയാഴ്ച്ചവരെ നീണ്ടുനിൽക്കും
ന്യൂനമർദ്ദം: ഒമാനിൽ മഴ വെള്ളിയാഴ്ച്ചവരെ നീണ്ടുനിൽക്കുംബുധനാഴ്ച്ച മുതൽ വെള്ളിയാഴച്ചവരെ ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം പറഞ്ഞു. മസ്ക്കറ്റ്, നോർത്ത് അൽ…
Read More » -
News
ഒമാനിലെ മൂന്ന് നഗരം യുനെസ്കോ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിംഗ് സിറ്റികളിൽ ഇടം പിടിച്ചു
മസ്കറ്റ്: യുനെസ്കോ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിംഗ് സിറ്റികളിൽ മൂന്ന് ഒമാനി നഗരങ്ങളെ ഉൾപ്പെടുത്തിയതായി യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയൻ്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) അറിയിച്ചു.…
Read More » -
News
-
Education
-
News
ദുകമിലേക്ക് പകുതി നിരക്കിൽ മുവാസലാത്ത് ടിക്കറ്റ്
ദുകമിലേക്ക് പകുതി നിരക്കിൽ മുവാസലാത്ത് ടിക്കറ്റ്
Read More »