Royal Oman Police
-
Information
6000 റിയാലിന് മുകളിൽ കൈവശമുള്ള യാത്രക്കാർ കസ്റ്റംസിനെ അറിയിക്കണം.റോയൽ ഒമാൻ പോലീസ് -കസ്റ്റംസ് വിഭാഗം അറിയിച്ചു.
മസ്കത്ത് | ഒമാൻ കര, വ്യോമാതിർത്തികൾ വഴി യാത ചെയ്യുന്ന എല്ലാവരും കസ്റ്റം സ് നിയന്ത്രണങ്ങൾ പാലി ക്കണമെന്ന് റോയൽ ഒമാൻ പോലീസ് -കസ്റ്റംസ് വിഭാഗം നിർദേശിച്ചു.…
Read More »