News

ലിവ സനയ്യയിൽ  വെച്ച് വണ്ടിക്ക് അടിയിൽ പെട്ട് എറണാകുളം സ്വദേശി മരണപെട്ടു.

ലിവ സനയ്യയിൽ  വെച്ച് വണ്ടിക്ക് അടിയിൽ പെട്ട് കൊതമംഗലംസ്വദേശി മരണപെട്ടു.

എറണാകുളം സ്വദേശി ഒമാനിൽ വാഹന അപകടത്തിൽ മരണപ്പെട്ടു

മസ്കറ്റ്: എറണാകുളം കോതമംഗലം സ്വദേശി നെല്ലിക്കുഴി, കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി ഷമീർ മകൻ സാദിഖ് (23) ഒമാനിലെ ലിവ സനയ്യയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു.

മാതാവ് റഷീദ.
സാദിക്ക് അവിവാഹിതനാണ്

ഭൗതിക ശരീരം കെ.എം.സി.സി യുടെ നേതൃത്വത്തിൽ തുടർ

നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് കബറടക്കം നെല്ലിക്കുഴി,കാട്ടുപറമ്പ് ജുമാ മസ്ജിദ് കവർസ്ഥാനിൽ നടത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു



കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.



STORY HIGHLIGHTS:A young man died after being hit by a car at Liwa Sanaiya.

Related Articles

Back to top button