News

ഒമാൻ ഹജ്ജ് സംഘത്തെ സുൽത്താൻ അൽ ഹിനായി നയിക്കും

മസ്കത്ത് | ഈ വർഷത്തെ ഒമാനിൽ നിന്നുള്ള ഹജ്ജ് സംഘത്തെ ഔഖാഫ്, മത കാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ സുൽത്താൻ ബിൻ സഈദ് അൽഹിനായി നയിക്കും. മന്ത്രാലയം അഡ്മിനിസ്ട്രേറ്റീവ്വൈസ് പ്രസിഡന്റ് ഡോ.അഹമദ് ബിൻ അലി ബിൻമുബാറക്ക് അൽ കഅ്ബിഅസിസ്റ്റന്റ്ആയും സേവനം അനുഷ്ടിക്കുമെന്ന് ഔഖാഫ്, മതകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു

STORY HIGHLIGHTS:Sultan Al Hinai will lead the Oman Hajj delegation

Related Articles

Back to top button