Tourism
യു.കെയില്‍ ഒമാന്റെ ടൂറിസം കാമ്ബയിന് തുടക്കം
ഒമാനിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളെ ആകർഷിക്കാൻ കാമ്ബയിന് തുടക്കം കുറിച്ച് ഒമാൻ ടൂറിസം മന്ത്രാലയം.
യു.കെ തലസ്ഥാനമായ ലണ്ടനിലാണ് മന്ത്രാലയം കാമ്ബയിൻ ആരംഭിച്ചത്.
സുല്‍ത്താനേറ്റിന്റെ തനതായ പൈതൃകവും വൈവിധ്യമാർന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബ്രിട്ടീഷ് പൗരന്മാർക്ക് പരിചയപ്പെടുത്താനാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. ഈ ആഴ്ച്ച ആരംഭിച്ച കാമ്ബയിൻ നവംബർ 18 വരെ തുടരും.
STORY HIGHLIGHTS:The start of Oman’s tourism campaign in the UK
Follow Us