News

ഇന്ത്യൻ അംബാസഡർ ബുറൈമി സന്ദർശിക്കും

ഇന്ത്യൻ അംബാസഡർ ബുറൈമി സന്ദർശിക്കും

ബുറൈമി: ഇന്ത്യൻ അംബാസഡർ അമിത് നാരഗ് ബുറൈമി സന്ദർശിക്കും.

ഇന്ത്യൻ ജനതയുമായി സമ്പർക്കം നടത്തുന്നതിന് ഒമാൻ, ഇന്ത്യൻ അംബാസിഡർ അമിത് നാരഗ് നവംബർ 13 ബുധനാഴ്ച്ച ബുറൈമി, ഗുറൈഫയിലെ ഖസർ അൽ മലകി ഹാളിൽ വൈകീട്ട് 3.30 മുതൽ 5 മണി വരെ സംബന്ധിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ എംബസി കൗൺസിലർ മാരായ അബ്ദുൽ കരീം ചോറ്റൂർ (92568780), ഡോ. അബ്ബാസ് (92737149) എന്നിവരുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.

STORY HIGHLIGHTS:Indian Ambassador will visit Buraimi

Related Articles

Back to top button