News

ഒമാന്‍-ഇറാന്‍ സംയുക്ത കമ്മിറ്റി മസ്‌കത്തില്‍ യോഗം ചേര്‍ന്നു.

മസ്കറ്റ്:ഒമാന്‍-ഇറാന്‍ സംയുക്ത കമ്മിറ്റി മസ്‌കത്തില്‍ യോഗം ചേര്‍ന്നു. ഇന്നലെയാണ് ഒമാന്‍ തലസ്ഥാനത്ത് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി യത്. സാമ്ബത്തിക-സാംസ്‌കാരിക-നിക്ഷേപ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്.

ഒമാന്‍ വ്യവസായ-വാണിജ്യ-നിക്ഷേപ മന്ത്രി ഖുവൈസ് മുഹമ്മദ് അല്‍ യൂസുഫിന്റെ നേതൃത്വത്തിലുള്ള ഒമാന്‍ സംഘവും വ്യവസായ-വ്യാപാര-ഗനനത്തിനായുള്ള ഇറാനിയന്‍ മന്ത്രി സയ്യിദ് മുഹമ്മദ് അതാബെക്കിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് ചര്‍ച്ച നടത്തിയത്. ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വിവിധ വിഷയങ്ങളും ചര്‍ച്ചയായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

STORY HIGHLIGHTS:The Oman-Iran joint committee met in Muscat.

Related Articles

Back to top button