Event
പൂർവ്വ വിദ്യാർഥി കൂട്ടായ്‌മയായ ബി ഇ എം പി ഹാർട്ട് ബീറ്റ്സ് ഇഫ്താർ സംഗമംസംഘടിപ്പിച്ചു.

മസ്കത്ത്:തലശ്ശേരിയിലെ പൂർവ്വ വിദ്യാർഥി കൂട്ടായ്‌മയായ ബി ഇ എം പി ഹാർട്ട് ബീറ്റ്സ് ഒമാൻ യൂനിറ്റ് അൽ ഖുവൈർ സവാബി മസ്ജിന്അടുത്തുള്ള സി എം സെന്റ റിൽ വെച്ച് ഇഫ്താർ സംഗമംസംഘടിപ്പിച്ചു.
സലിം പാലിക്കണ്ടി, താജുദ്ദിൻ, നിഷാദ് കോട്ടോക്കരൻ, ഷാജീർ എൻ വി, സലിം കെ സി എന്നിവർ നേതൃത്വം നൽകി.
വനിതാ വിംഗിൽ സുവൈന, ഫർസാന സാജിദ, നസീറ,ഷഹല എന്നിവർ നേതൃത്വം നൽകി. കുടുംബാംഗങ്ങൾ അടക്കം 200 പേർ പങ്കെടു ക്കുത്തു. ലഹരിക്കെതിരെ രക്ഷിതാക്കൾ ബോധവാന്മാരാകണമെന്ന് പരിപാടിയിൽ അഭിപ്രായപ്പെട്ടു.
STORY HIGHLIGHTS:The alumni group BEMP Heartbeats organized an Iftar gathering.
Follow Us