News

സുൽത്താൻ ഹൈതംബിൻ താരിക് സുൽത്താൻ ഖാബൂസ് ഗ്രാന്റ് മസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കും.

മസ്കത്ത്:സുൽത്താൻ ഹൈതംബിൻ താരിക് മസ്കത്ത് ഗവർണറേറ്റിലെ ബൗശർ വിലായത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാന്റ് മസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കും.

ദിവാൻഓഫ് റോയൽ കോർട്ട് ആണ് ഇക്കാര്യം അറിയിച്ചത്. സുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, മറ്റ് സുരക്ഷാ ഏജൻസികൾ, ഒമാൻ സ്റ്റേറ്റ്കൗൺസിൽ- ശൂറ കൗൺസിൽ അംഗങ്ങൾ തുടങ്ങി നിരവധി പ്രമുഖർ സുൽത്താൻ ഖാബൂസ് ഗ്രാന്റ് മസ്‌ജിദിൽ പ്രാർഥനയിൽ പങ്കെടുക്കു മെന്നും പ്രസ്താവനയിൽ അറിയിച്ചു.

STORY HIGHLIGHTS:Sultan Haitham bin Tariq will attend Eid prayers at the Sultan Qaboos Grand Mosque.

Related Articles

Back to top button