News

ഒമാനില്‍ തൃശൂര്‍ സ്വദേശി അന്തരിച്ചു

ഒമാൻ:ഓമാനിലെ ബഹ്ലക്കടുത്ത് ബിസിയയില്‍ തൃശൂർ കേച്ചേരി എരനെല്ലൂർ വീട്ടില്‍ വേലായുധന്റെ മകൻ സുരേഷ് കുമാർ (58) അന്തരിച്ചു.

ഭാര്യ: ബിന്ദു, മാതാവ്: ലീല.

മസ്‌കത്ത് മെഡിക്കല്‍ സിറ്റി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തില്‍ തുടർനടപടികള്‍ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS:A native of Thrissur passed away in Oman.

Related Articles

Back to top button