-
News
സലാലയിൽ ട്രെയ്ലറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരുക്ക്
സലാലയിൽ ട്രെയ്ലറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരുക്ക്സലാല | ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തിലെ പ്രധാനപാതയിൽ ട്രെയ്ലറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾ ക്ക് പരുക്കേറ്റതായും സിവിൽ…
Read More » -
News
കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി!!
മസ്കത്ത് | തെക്കൻബാത്തിന ഗവർണറേറ്റിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി. സുവൈഖ് വിലായത്തിലാ യിരുന്നു സംഭവം. സിവിൽ ഡിഫൻസ് ആൻ്റ് ആം ബുലൻസ് വിഭാഗത്തിന്റെ രക്ഷാപ്രവർത്തകർ എത്തിയാണ്…
Read More » -
News
ജഅലാനിൽ വീടുകളിൽ മോഷണം: വിദേശികൾ അറസ്റ്റിൽ
ജഅലാനിൽ വീടുകളിൽ മോഷണം: വിദേശികൾ അറസ്റ്റിൽമസ്കത്ത് | തെക്കൻ ശർഖിയ ഗവർണറേറ്റിൽ നിർമാണത്തിലിരിക്കുന്ന വീടുകളിൽ നാശനഷ്ടങ്ങൾ വരുത്തുകയും വൈദ്യുത കേബിളുകൾ മോഷ്ടിക്കുകയും ചെയ്തതിന് വിദേശിയെ റോയൽ ഒമാൻ…
Read More » -
Lifestyle
നികുതി രഹിത രാഷ്ട്രങ്ങളു ടെ പട്ടികയിൽ ഒന്നാം സ്ഥാ നത്തെത്തി ഒമാൻ.
മസ്കത്ത്| ആഗോള തലത്തിൽ നികുതി രഹിത രാഷ്ട്രങ്ങളു ടെ പട്ടികയിൽ ഒന്നാം സ്ഥാ നത്തെത്തി ഒമാൻ. യു കെ ആസ്ഥാനമായുള്ള വില്യം റസ്സൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഒമാന്‍…
Read More » -
Business
ചെറുകിട സ്ഥാപനങ്ങളില്‍ WPS നടപ്പിലാക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 9-ന് അവസാനിക്കും
ഓമാനിലെ ചെറുകിട സ്ഥാപനങ്ങളില്‍ WPS നടപ്പിലാക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 9-ന് അവസാനിക്കും രാജ്യത്തെ സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളില്‍ (സ്മാള്‍, മൈക്രോ വിഭാഗം ഉള്‍പ്പടെ) വേജ് പ്രൊട്ടക്ഷൻ…
Read More » -
Football
പൊരുതി വീണ് ഒമാൻ
ദോഹ:കളിയുടെ ആദ്യ മിനിറ്റില്‍ വഴങ്ങിയ പെനാല്‍റ്റി ഗോളില്‍ പിന്നിലായിട്ടും പ്രതീക്ഷ കൈവിടാതെ പൊരുതിയ സൗദി അറേബ്യക്ക് ഏഷ്യൻ കപ്പ് ഫുട്ബാളില്‍ ത്രില്ലര്‍ ജയത്തോടെ തുടക്കം. ഗള്‍ഫ് ടീമുകളുടെ…
Read More » -
Travel
2023ൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദര്‍ശിച്ചത് 3,50,000 പേര്.
ഒമാൻ:കഴിഞ്ഞ വര്‍ഷം ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദര്‍ശിച്ചത് 3,50,000 പേര്. ഇതില്‍ 95 ശതമാനവും സ്വദേശികളായിരുന്നു. ഒമാന്റെ ഭൂമിശാസ്ത്രപരമായ രൂപങ്ങള്‍, ചരിത്രം, പൈതൃകങ്ങള്‍ എന്നിവയിലൂടെ ശ്രദ്ധേയമായ…
Read More » -
Tech
അന്താരാഷ്ട്ര യുപിഐ സേവനം ഗൂഗിള്‍ പേ വഴിയും ലഭ്യമാകും
ഫോണ്‍ പേ , പേടിഎം എന്നിവയ്ക്ക് ശേഷം , ഗൂഗിള്‍ ഓണ്‍ലൈൻ പേയ്മെന്റ് അഗ്രഗേറ്റര്‍ ഗൂഗിള്‍ പേ വഴി വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് UPI സേവനം…
Read More » -
Events
ടൂറിസം മേഖലയില്‍ കഴിഞ്ഞ വര്‍ഷം പുത്തൻ ഉണര്‍വ് രേഖപ്പെടുത്തിയതായി ഒമാൻ
രാജ്യത്തെ ടൂറിസം മേഖലയില്‍ കഴിഞ്ഞ വര്‍ഷം പുത്തൻ ഉണര്‍വ് രേഖപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ ടൂറിസം മേഖലയിലെ…
Read More » -
News
കടൽ വഴി രാജ്യത്തേക്ക് കടക്കാൻ ശ്രമം
കടൽ വഴി രാജ്യത്തേക്ക് കടക്കാൻ ശ്രമംസുഹാർ | വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഒമാന്റെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച് കടൽ വഴി രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച…
Read More »