News
14 minutes ago
മനുഷ്യക്കടത്ത് തടയാൻ പുതിയ സംരംഭവുമായി ഒമാൻ
മനുഷ്യക്കടത്ത് തടയാൻ പുതിയ സംരംഭവുമായി ഒമാൻ. മനുഷ്യക്കടത്തിനെതിരെ ദേശീയ തലത്തില് പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. ലോക മനുഷ്യക്കടത്ത്…
Sports
26 minutes ago
ബാഡ്മിന്റണ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി.
കടുത്ത വേനലില് കായിക പ്രേമികള്ക്ക് ആശ്വാസവും ആവേശവുമായി ഒമാൻ കണ്വെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററില് ഒരുക്കിയ സ്പോർട്സ് സ്പാർക്കില് പ്രൊ…
Event
32 minutes ago
എസ്എൻഡിപി ഒമാൻ യൂണിയൻ രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു
എസ്എൻഡിപി ഒമാൻ യൂണിയൻ അല് ഹൈയിലുള്ള അപ്പോളോ ഹോസ്പിറ്റലില് രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു. ജൂലൈ 26 ശനിയാഴ്ച രാവിലെ 9.30…
News
37 minutes ago
സുഹാറിനെയും അബുദബിയെയും ബന്ധിപ്പിക്കുന്ന ആദ്യ റെയില്വെ; നിര്മാണ പ്രവര്ത്തനങ്ങള് അതിവേഗം പുരോഗമിക്കുന്നു.
സുഹാറിനെയും യു എ ഇ തലസ്ഥാനമായ അബുദബിയെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ റെയില്വെ ലൈനിന്റെ നിര്മാണ പ്രവൃത്തികള് അതിവേഗം പുരോഗമിക്കുന്നു.…
News
44 minutes ago
ഒമാനില് ഭീമന് തിമിംഗലം തീരത്തടിഞ്ഞു
ഒമാന്റെ കിഴക്കൻ തീരത്തുള്ള അല് അഷ്ഖര ബീച്ചില് ഭീമൻ തിമിംഗലം ചത്തനിലയില് കണ്ടെത്തി. ശ്വാസംമുട്ടലാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയില് ഒമാൻ…
Sports
50 minutes ago
ഒമാൻ ഡെസേര്ട്ട് മാരത്തണിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു
ലോകത്തിലെ അറിയപ്പെട്ട മരുഭൂമി റേസുകളിലൊന്നായ ഒമാൻ ഡെസേർട്ട് മാരത്തണിന്റെ 11-ാം എഡിഷൻ 2026 ജനുവരി 10-14 തീയതികളില് വടക്കൻ ഷാർഖിയ…
News
1 week ago
ഖരീഫ് സീസണില് ടൂറിസ്റ്റുകളെ തെറ്റിധരിപ്പിക്കുന്ന കച്ചവട രീതികള് വേണ്ടെന്ന് ഒമാൻ ഉപഭോകതൃ സംരക്ഷണ അതോറിറ്റി.
ഖരീഫ് സീസണില് ടൂറിസ്റ്റുകളെ തെറ്റിധരിപ്പിക്കുന്ന കച്ചവട രീതികള് വേണ്ടെന്ന് ഒമാൻ ഉപഭോകതൃ സംരക്ഷണ അതോറിറ്റി. ഇത്തരം വാണിജ്യ രീതികള് തടയുന്നതിനായി…
News
1 week ago
ഗ്രേസ് പിരീഡ് അവസാനിക്കുന്നു, ശേഷം വന് പിഴ ഒടുക്കേണ്ടി വരും
നിയമ ലംഘകര്ക്കും വിസ കാലാവധി പൂര്ത്തിയായവര്ക്കും രേഖകള് ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും. കാലാവധി കഴിഞ്ഞാല് ഇളവുകള്…
News
1 week ago
ഒമാനില് അവശ്യ സാധനങ്ങളുടെ വില വര്ധിച്ചു.
ഒമാനില് അവശ്യ സാധനങ്ങളുടെ വില വര്ധിച്ചു. നാഷണല് സെന്റര് ഫോര് സ്റ്റാറ്റിസ്റ്റിക്സ് ആന്ഡ് ഇന്ഫര്മേഷന് (എന്സിഎസ്ഐ) പുറത്തിറക്കിയ പുതിയ ഡാറ്റ…
News
1 week ago
ഇ-സ്കൂട്ടറുകളില് യാത്ര ചെയ്യുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറ സംവിധാനം ഒരുക്കുമെന്ന് റോയല് ഒമാൻ പൊലീസ് അറിയിച്ചു
ഒമാനില് ഇ-സ്കൂട്ടറുകളില് യാത്ര ചെയ്യുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറ സംവിധാനം ഒരുക്കുമെന്ന് റോയല് ഒമാൻ പൊലീസ് അറിയിച്ചു.ഇ-സ്കൂട്ടറുകളില് യാത്ര ചെയ്യുന്നവർ…