Entertainment

നസീംപാർക്കിന്പുതിയ മുഖമൊരുക്കാൻ മസ്കത്ത് നഗരസഭ.

മസ്കത്ത് | ബർക നസീംപാർക്കിന് പുതിയ
പാർക്കിന് പുതിയ മുഖമൊരുക്കാൻ മസ്കത്ത് നഗരസഭ.

പാർക്കിന്റെ വികസനത്തിന് കരാറുകാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നസീം പാർക്കിന്റെ പൂർണമായ രൂപമാറ്റത്തോടൊപ്പം വിനോദ സംവി ധാനങ്ങൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നവീകര ണമാണ് നഗരസഭ ലക്ഷ്യം വെക്കുന്നത്.

മസ്കത്തിൽ നിന്ന് 60 കിലോമീറ്റർഅകലെ ബർക നഗരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നസീം പാർക്ക് നഗരത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വിനോദ കേന്ദ്രങ്ങളിൽ ഒന്നാണ്.

വർഷങ്ങളോളം മസ്കത്ത് ഫെസ്റ്റിവലിന്റെ പ്രധാന വേദികളിൽ ഒന്നുമായിരുന്നു നസീം പാർക്ക്.

നഗരസഭയുമായി ബന്ധപ്പെട്ട് കരാർ കമ്പനികൾക്ക് ടെർഡർ നടപടികളുടെ ഭാഗമാകാൻ സാധിക്കും.

STORY HIGHLIGHTS:Muscat Municipal Corporation to prepare a new face for Nazim Park.

Back to top button