-
Lifestyle
1985ല്‍ ഡയാന രാജകുമാരി ധരിച്ച നീലനിറമുള്ള വസ്ത്രം ലേലത്തില്‍ പോയത് ഒമ്ബതുകോടി രൂപയ്ക്ക്!
1985 -ല്‍ ഡയാന രാജകുമാരി ധരിച്ച നീലനിറമുള്ള വസ്ത്രം ലേലത്തില്‍ പോയത് ഒമ്ബതുകോടി രൂപയ്ക്ക്. നീല നിറത്തിലുള്ള വെല്‍വെറ്റ് വസ്ത്രമാണ് ഒമ്ബതുകോടിക്ക് വിറ്റുപോയത്. ജൂലിയൻസ് ലേലക്കമ്ബനിയാണ് ലേലം…
Read More » -
Event
ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒമാൻ കൃഷിക്കൂട്ടം മത്സരങ്ങൾ സംഘടിപ്പിക്കുന്നു
ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒമാൻ കൃഷിക്കൂട്ടം മത്സരങ്ങൾ സംഘടിപ്പിക്കുന്നുബുറൈമി: ഒമാൻ കൃഷിക്കൂട്ടം ഇന്ത്യൻ സ്കൂൾ ബുറൈമിയുമായി ചേർന്ന് പതിവുപോലെ കുട്ടികൾക്കായി “The little green fingers”എന്ന മത്സരം…
Read More » -
News
സുൽത്താൻ്റെ സ്ഥാനാരോഹണദിനം ഒമാനിൽ 207 തടവുകാർക്ക് മോചനം
സുൽത്താൻ്റെ സ്ഥാനാരോഹണദിനം ഒമാനിൽ 207 തടവുകാർക്ക് മോചനം STORY HIGHLIGHTS:207 prisoners freed in Oman on Sultan’s coronation day
Read More » -
News
തൊഴിൽ നിയമലംഘകർക്കായുള്ള പരിശോധന തുടരുന്നു!!അറസ്റ്റിലായ പ്രവാസികളെ നാടുകടത്തി
ഒമാൻ:മസ്കത്ത് | തൊഴിൽ മന്ത്രാലയം ദാഖിലിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് ലേബർ വിഭാഗം പരിശോധനകളിൽ 1,635 തൊഴിൽ നിയമലംഘകർ അറസ്റ്റിലായി. ഡിസംബർ 12…
Read More » -
People
ഒമാന്റെ ആദ്യ നിയമകാര്യ മന്ത്രിക്ക് റോയൽ കമാൻഡേഷൻ മെഡൽ സമ്മാനിച്ചു
ഒമാന്റെ ആദ്യ നിയമകാര്യ മന്ത്രിക്ക് റോയൽ കമാൻഡേഷൻ മെഡൽ സമ്മാനിച്ചു മസ്കത്ത് | ഒമാന്റെ്റെ മുൻനിയമകാര്യ മന്ത്രി മുഹമ്മദ് ബിൻഅലി ബിൻ നാസർ അൽ അലവിക്ക് സുൽത്താൻഹൈതം…
Read More » -
News
ട്രക്കുകളിലെ ബാറ്ററികൾ മോഷ്ടിച്ചു; പ്രവാസികൾ അറസ്റ്റിൽ
ട്രക്കുകളിലെ ബാറ്ററികൾ മോഷ്ടിച്ചു; പ്രവാസികൾ അറസ്റ്റിൽമസ്കത്ത് | ട്രക്കുകളിൽ നിന്ന് ബാറ്ററികൾ മോഷണം നടത്തിയ സംഭവങ്ങളിൽ പ്രതികളായ മൂന്ന് പ്രവാസികളെ റോയൽ ഒമാൻ പോലീസ് കുറ്റാന്വേ ഷണ…
Read More » -
Information
വിസ മെഡിക്കല്‍ – പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഒമാന്‍ ആരോഗ്യമന്ത്രാലയം
ഒമാൻ :വിദേശത്ത് നടത്തിയ വിസ മെഡിക്കല്‍ സാക്ഷ്യപ്പെടുത്തുന്നത്തിന് ഒമാന്‍ ആരോഗ്യമന്ത്രാലയം (എം ഒ എച്ച്) പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.പ്രവാസികള്‍ ഇനി മുതല്‍ വിസ മെഡിക്കല്‍ സാക്ഷ്യപ്പെടുത്തുന്നത്തിനായി എം…
Read More » -
Information
ഒമാൻ്റെ പ്രിയ ഭരണാധികാരി
സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിട പറഞ്ഞിട്ട് നാല് വർഷം പൂർത്തിയാകുന്നുഒമാൻ്റെ പ്രിയ ഭരണാധികാരിസുൽത്താൻ ഖാബൂസ് ബിൻ സഈദ് വിട പറഞ്ഞിട്ട് നാല് വർഷം പൂർത്തിയാകുന്നു. അഞ്ച് പതിറ്റാണ്ടോളം രാജ്യത്തെ മുന്നേറ്റ വഴിയിൽ നയിച്ച് 2020 ജനുവരി 10…
Read More » -
Travel
തണുത്ത് വിറച്ച് ജബൽ ശംസ്.
മസ്കത്ത് | തണുത്ത് വിറച്ച് പർവത നിരകൾ. ഉയർന്ന പ്രദേശങ്ങളിൽ തണുപ്പ് ശക്തമായി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗങ്ങളിലും. മഞ്ഞിന്റെ വെള്ളപ്പുതപ്പണിഞ്ഞ് മനോഹരിയായിരിക്കുകയാണ്…
Read More »
