-
Event
ഇൻകാസ് രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു
ഒമാൻ:ഒമാനിലെ സന്നദ്ധ സാമൂഹിക പ്രവർത്തകനും ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന അന്തരിച്ച റെജി ഇടിക്കുളയുടെ സ്മരണാർഥം ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്ബ്…
Read More » -
News
156 പ്രവാസികള്‍ക്ക് കൂടി ഒമാൻ പൗരത്വം അനുവദിച്ചു
ഒമാൻ:നിരവധി പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാൻ. 156 പ്രവാസികള്‍ക്കാണ് ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് പൗരത്വം അനുവദിച്ചു കൊണ്ടുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്തിടെ…
Read More » -
Event
നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ഒരുക്കിയ മഹർജാൻ ചാവക്കാട് 2025 കൊടിയിറങ്ങി.
മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ഒരുക്കിയ മഹർജാൻ ചാവക്കാട് 2025 കൊടിയിറങ്ങി.കലാ, സാംസ്കാരിക, കാരുണ്യ പ്രവർത്തന മേഖലകളിൽ ആഗോളതലത്തിൽ വിജയകരമായി ഏഴാമത്തെ വർഷത്തിൽ മുന്നോട്ട് സേവനം അനുഷ്ഠിച്ചു…
Read More » -
Event
ആരോഗ്യ സംരക്ഷണത്തിലെ വിടവുകൾ നികത്താൻ അൽ അബീർ ഹോസ്പിറ്റലും, കേരള ഹണ്ടും കൈകോർത്തു.
മസ്കറ്റ്:സമൂഹത്തിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും പിന്തുണയ്ക്കുന്നതിനായി, കേരളഹണ്ടും, ഒമാനിലെ മുൻനിര ആരോഗ്യ സംരക്ഷണ ദാതാക്കളിൽ ഒന്നായ അൽ അബീർ ഹോസ്പിറ്റലുമായി ചേരുന്ന് പ്രിവിലേജ് കാർഡ് വിതരണത്തോടൊപ്പം ഒരു സൗജന്യ…
Read More » -
Travel
മസ്കറ്റ്-കണ്ണൂര്‍ ഇൻഡിഗോ സര്‍വീസ് മെയ് പതിനഞ്ചിനു ശേഷം ആരംഭിച്ചേക്കും
ഒമാൻ:വടക്കൻ കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന മസ്കറ്റ്-കണ്ണൂർ സർവീസ് മെയ് മാസം പകുതി മുതല്‍ ആരംഭിക്കുമെന്ന് സൂചന. കഴിഞ്ഞ മാസം ഇരുപതിന് ആരംഭിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍,…
Read More » -
Business
മറ്റു ജി സി സി രാജ്യങ്ങളില്‍ നിന്നും വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം.
ഒമാൻ:ഒമാനിലേക്ക് മറ്റു ജി സി സി രാജ്യങ്ങളില്‍ നിന്നും വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങളുമായി റോയല്‍ ഒമാൻ പൊലീസ്. അടുത്ത ജൂലൈ ഒന്ന് മുതലാണ് നിയന്ത്രണങ്ങള്‍ .നിശിത…
Read More » -
News
പ്രതിദിനം ഒരു റിയാലിന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തി ഒമാൻ എയർപോർട്സ് അധികൃതർ.
ഒമാൻ:മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിദിനം ഒരു റിയാലിന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തി ഒമാൻ എയർപോർട്സ് അധികൃതർ. പി 5 പാർക്കിങ് ഏരിയയില്‍ ദീർഘകാലയളവില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം.…
Read More » -
Business
മാംഗോ മാനിയ’ക്ക് തുടക്കമായി
ഒമാൻ:രുചിയൂറും മാമ്ബഴങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റുകളില്‍ ‘മാംഗോ മാനിയ’ക്ക് തുടക്കമായി. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാമ്ബഴങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. മേയ് 10 വരെ ഒമാനിലെ…
Read More » -
News
കടലില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു.
ഒമാൻ:ഒമാനിലെ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിലുള്ള ഖാബുറ ബീച്ചില്‍ നീന്തുന്നതിനിടെയാണ് സംഭവം. ഏഴും പത്തും വയസ്സുള്ള വഖാസ് അല്‍ ഫർസി, ഫാരിസ് അല്‍…
Read More » -
News
മസ്കത്ത് രാജ്യാന്തര പുസ്തക മേള സമാപിച്ചു
ഒമാൻ:29ാമത് മസ്കത്ത് രാജ്യാന്തര പുസ്തക മേളക്ക് സമാപനം. ഏപ്രില്‍ 24ന് തുടക്കം കുറിച്ച പുസ്തകോത്സവത്തില്‍ 11 ദിനങ്ങളിലായി ആറ് ലക്ഷത്തില്‍ പരം പുസ്തക പ്രേമികളെത്തി. സന്ദര്‍ശകരില്‍ ഭൂരിഭാഗവും…
Read More »