-
News
മസ്തിഷ്കാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കറ്റ്: മസ്തിഷ്കാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ നിര്യാതനായി. ചോറ്റാനിക്കരയിലെ പ്രജിത് പ്രസാദ് (35) ആണ് മസ്കറ്റിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.നാല് വർഷമായി ഷാഹി ഫുഡ്സ് ആൻഡ്…
Read More » -
News
വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.
ഒമാൻ:സലാലയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർകോട് സ്വദേശി ജിതിൻ മാവില (30) ആണ് മരിച്ചത്.വൈകിട്ട് ആറരയോടെ സാദ ഓവർ ബ്രിഡ്ജിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. ഉടനെ…
Read More » -
News
ഈദിനോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് ശമ്ബളം നേരത്തെ നല്‍കണം’:ഒമാൻ തൊഴില്‍ മന്ത്രാലയം
ഒമാൻ:ഈദിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്ബളം നേരത്തെ നല്‍കണമെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം. STORY HIGHLIGHTS:Oman’s Ministry of Labor urges employees to pay salaries…
Read More » -
News
ഏകീകൃത ജിസിസി വിസ ഇനിയും വൈകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി
ഒമാൻ:ഏകീകൃത ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) വിസ ഇനിയും വൈകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അല്‍ മഹ്റൂഖി. STORY HIGHLIGHTS:Oman’s Minister…
Read More » -
News
അനധികൃതമായ പടക്ക ശേഖരം കൈവശം വച്ചു; രണ്ട് പേര് പിടിയില്‍
ഒമാൻ:ഒമാനില്‍ അനധികൃതമായ പടക്ക ശേഖരം കൈവശം വെച്ച രണ്ട് പേര് പിടിയില്‍. വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡാണ് അനധികൃതമായി പടക്കങ്ങള്‍ കൈവശം വെച്ചവരെ പിടികൂടിയത്.…
Read More » -
News
ഒമാനിൽ ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.
ഒമാൻ : ഒമാനിൽ ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഒമാൻ:ഒമാനിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.രാജ്യത്തെ…
Read More » -
News
പ്രവാസി മലയാളി നാട്ടിൽ മരണപെട്ടു.
ഒമാൻ:ഹോണ്ട റോഡിൽ ഹൌസ് ഹോൾഡ് കച്ചവടം നടത്തുന്ന ഇക്ബാൽ മരണപെട്ടു. പാലോട്ട് പള്ളി മഹല്ലിൽ ഹാജിറോഡിൽ മർഹൂം ആമേരി ഇബ്രാഹിം എന്നവരുടെ മകൻ ഇക്ബാൽ വിട്ടു പിരിഞ്ഞു.…
Read More » -
Event
പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ ബി ഇ എം പി ഹാർട്ട് ബീറ്റ്സ് ഇഫ്താർ സംഗമംസംഘടിപ്പിച്ചു.
മസ്കത്ത്:തലശ്ശേരിയിലെ പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ ബി ഇ എം പി ഹാർട്ട് ബീറ്റ്സ് ഒമാൻ യൂനിറ്റ് അൽ ഖുവൈർ സവാബി മസ്ജിന്അടുത്തുള്ള സി എം സെന്റ റിൽ…
Read More » -
Event
ഇറ’യുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു.
മസ്കത്ത് | എറണാകുളം ജില്ലക്കാരുടെ ഒമാനിലെ കൂട്ടായ്മയായ ‘ഇറ’യുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഇഫ്താർ സംഗമം റുസൈൽ റൗണ്ട് എബൗട്ടിന്റെ അടുത്തുള്ള ദഗാർഡൻ റസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ചു. ഫൈസൽ…
Read More » -
Event
ഐ സി എഫ് നിസ ബദർ അനുസ്മരണവും ഗ്രാൻഡ് ഇഫ്താറും സംഘടി പ്പിച്ചു.
ഐ സി എഫ് നിസ ബദർ അനുസ്മരണവും ഗ്രാൻഡ് ഇഫ്താറുംമസ്കത്ത്: നിസ്വ ഫർഖ് പബ്ലിക് മജ്ലിസിൽ വെച്ച് ഐ സി എഫ് നിസ്വ റീജിയൻ കമ്മിറ്റി ബദർ…
Read More »