-
Event
സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഒമാനില്‍ പ്രൗഢോജ്വല സ്വീകരണം നല്കി.
ഒമാൻ:ഹ്രസ്വ സന്ദർശനാർഥം ഒമാനില്‍ എത്തിയ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഒമാനില്‍ പ്രൗഢോജ്വല സ്വീകരണം നല്കി. മസ്കറ്റ് സുന്നി സെന്റർ മദ്രസയില്‍ വച്ച് നടന്ന…
Read More » -
Event
ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം വിപുലമായി ആഘോഷിച്ചു.
ഒമാൻ :ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം വിപുലമായി ആഘോഷിച്ചു. മസ്കറ്റിലെ ഇന്ത്യൻ എംബസ്സി അങ്കണത്തില്‍ നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തില്‍ സുല്‍ത്താനേറ്റിലെ…
Read More » -
Sports
ഇന്ത്യ-നെതര്‍ലാൻഡ്സ് ഫൈനല്‍ ഇന്ന്
ഒമാൻ :മസ്കത്തില് നടക്കുന്ന ഫൈവ്സ് ലോകകപ്പ് ഹോക്കി വനിത വിഭാഗത്തില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ഒമാൻ ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ സെമിയില്‍ ദക്ഷിണാഫ്രിക്കയെ 6-3ന് തകർത്താണ്…
Read More » -
Event
ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ രക്തദാന ക്യാമ്പ് സംങ്കടിപ്പിച്ചു
ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ രക്തദാന ക്യാമ്പ് സംങ്കടിപ്പിച്ചു മസ്കറ്റ്: ഇന്ത്യയുടെ എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചും, ഒമാൻ രക്ത ബാങ്കുകളിൽ രക്തത്തിന്റെ ലഭ്യത കുറവിനെ കുറിച്ചുള്ള ഒമാൻ…
Read More » -
Football
ഏഷ്യാകപ്പ് സ്വപ്നം പാതി വഴിയിൽ അവസാനിച്ച് ഒമാൻ മടങ്ങുന്നു.
മസ്കത്ത്| ഏഷ്യാകപ്പ് സ്വപ്നം പാതി വഴിയിൽ അവസാനിച്ച് ഒമാൻ മടങ്ങുന്നു. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ കിർഗിസ്ഥാനോട് സമനില വഴങ്ങിയതോടെയാണ് ടൂർണമെന്റിൽ നിന്നും ടീമിന് പുറത്തേക്കുള്ള വഴി തുറന്നത്.…
Read More » -
Sports
ബ്രാങ്കോ ഇവാങ്കോവിച്ചിനെ പുറത്താക്കി ഒമാൻ ഫുട്ബോൾ അസോസിയേഷൻ
മസ്കത്ത് | ഏഷ്യാ കപ്പിൽ ക്വാർട്ടർ കാണാതെ ഒമാൻ പുറത്തായതിന് പിന്നാലെ പരിശീലകൻ ബ്രാങ്കോ ഇവാങ്കോവിച്ചിനെ പുറത്താക്കി ഒമാൻ ഫുട്ബോൾ അസോസിയേഷൻ. ഇവാങ്കോവിച്ചുമായുള്ള കരാർ പുതുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും…
Read More » -
News
അധാർമിക പ്രവൃ ത്തികളുമായി ബന്ധപ്പെട്ട് 11 വിദേശികളെ അറസ്റ്റ് ചെയ്തു.
സുഹാർ | വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹർ പ്രദേശത്ത് അധാർമിക പ്രവൃ ത്തികളുമായി ബന്ധപ്പെട്ട് 11 വിദേശികളെ റോയൽ ഒമാൻ പോലീസ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.…
Read More » -
News
വാഹനം വാടകക്കെടുത്ത് ആളുകളെ കടത്താൻ ശ്രമംഏഴ് പേർ അറസ്റ്റിൽ
മസ്കത്ത് | വിവിധ കാർ റെന്റൽ ഓഫീസുകളിൽ നിന്ന് വാഹനങ്ങ ൾ വാടകക്കെടുത്ത് ആളുകളെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ പദ്ധതിയിട്ട ഏഴ് പേരെ റോയൽ ഒമാൻ പോലീസ്…
Read More »

