Event
-
മസ്കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പിന് തുടക്കം
മസ്കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പിന് ഒമാൻ ഓട്ടോമൊബൈല്‍ ക്ലബില്‍ വ്യാഴാഴ്ച ആരംഭം. ഫെബ്രുവരി 15 മുതല്‍ 17 വരെയും, 22 മുതല്‍ 24 വരെയും,…
Read More » -
കാത്തലിക്
വിമൻസ് അസോസിയേഷൻ 2024 -25 വർഷങ്ങളി ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മസ്കത്ത്: ഒമാൻ ക്നാനായ കാത്തലിക്വിമൻസ് അസോസിയേഷൻ 2024 -25 വർഷങ്ങളി ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗോൾഡൺ തുലിപ്പിൽ നടന്ന കെ.സി. സി ഒമാന്റെ വാർഷിക യോഗത്തിൽ…
Read More » -
ഫുട്ബോൾ അങ്കണത്തിൽ കലാവിസ്മയത്തിന്അരങ്ങൊരുക്കി സോക്കർ ഫാൻസ് ലേഡീസ് വിങ്
ഫുട്ബോൾ അങ്കണത്തിൽ കലാവിസ്മയത്തിന് അരങ്ങൊരുക്കി സോക്കർ ഫാൻസ് ലേഡീസ് വിങ്മസ്കത്ത് :- ആവേശ്വജ്ജലമായ കാൽപന്തുകളിക്ക് നിറപ്പകിട്ടാർന്നുകൊണ്ട് കുട്ടികളുടെ കളറിംഗ് മത്സരവും സോക്കർ ഫാൻസ് എഫ്സിയുടെ നേതൃത്വത്തിൽ അരങ്ങേറി.…
Read More » -
കുടുംബ സംഗമം സംഘടിപ്പിച്ചു
ഒമാൻ:എറണാകുളം ജില്ലാ നിവാസികളുടെയും പല്ലാരിമംഗലം സി.എച്ച്. സെൻറർ ഗ്ലോബല്‍ (ഒമാൻ) അംഗങ്ങളുടെയും എറണാകുളം ജില്ലാ കെ.എം.സി.സി ഭാരവാഹികളുടെയും, കുടുംബ സംഗമം ബർക്കയില്‍ മോഡേണ്‍ റെസ്റ്റോറന്റില്‍ ശനിയാഴ്ച സംഘടിപ്പിച്ചു.…
Read More » -
ബാഡ്മിന്റൺ ടൂർണമെൻ്റ് ഫെബ്രുവരി 23ന്
മസ്കത്ത് | കെ എം സി സി അൽ ഖൂദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് പി കെ. അബ്ദുല്ല മാസ്റ്റർ സ്മാരക ഡബിൾസ് ബാഡ്മി ന്റൺ…
Read More » -
OKPA യുടെ 2024- 25 വാർഷിക പൊതുയോഗം വിജയകരമായി നടന്നു.
ഫോട്ടോഗ്രാഫർമാരുടെ സംഘടനയായ ഓവർസീസ് കേരളയ്റ്റ്സ് ഫോട്ടോഗ്രാഫർസ് അസോസിയേഷൻ (OKPA) യുടെ 2024- 25 വാർഷിക പൊതുയോഗം വിജയകരമായി നടന്നു. പ്രസിഡണ്ട് മുരളീധരൻ കൊല്ലാറ യുടെ അധ്യക്ഷതയിൽ നടന്ന…
Read More » -
രക്തദാന ക്യാമ്പ് നടത്തി
റൂവി മലയാളി അസോസിയേഷൻ ലുലു ഹൈപ്പർമാർക്കറ്റ് റൂവിയും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തിമസ്കറ്റ് :റൂവി മലയാളി അസോസിയേഷനും ലുലു ഹൈപ്പർമാർക്കറ്റ് റൂവിയും സംയുക്തമായി ബൗഷർ സെൻട്രൽ ബ്ലഡ്…
Read More » -
-
ഹരിപ്പാട് പ്രവാസി അസോസിയേഷൻ ഒമാന്റെ ആഭിമുഖ്യത്തിൽ “ROUTINE FACIAL AESTHETIC BASIC” സെമിനാർ നടത്തപ്പെടുന്നു
ഹരിപ്പാട് പ്രവാസി അസോസിയേഷൻ ഒമാന്റെ ആഭിമുഖ്യത്തിൽ 09/02/2024 വെള്ളിയാഴ്ചഉച്ചക്ക് 2 മണിമുതൽ 4 മണിവരെ റൂവി സ്റ്റാർ സിനിമസിന് സമീപമുള്ള RJS ഇന്സ്ടിട്യൂട്ടിൽ വെച്ചു “ROUTINE FACIAL…
Read More »
