News
-
കെ ഹുസൈൻ ഹാജിയെ ആദരിച്ചു
മസ്കറ്റ് :ഒമാൻ സന്ദർശിക്കുന്ന മുതിർന്ന മുസ്ലിം ലീഗ് നേതാവും, ഇരിക്കൂറിലെ സാമൂഹ്യ, ജീവകാരുണ്യ രംഗത്ത് പതിറ്റാണ്ടുകളായി നിറഞ്ഞു നിൽക്കുകയും ചെയ്യുന്ന കെ ഹുസൈൻ ഹാജി സാഹിബിനെ ജിസിസി…
Read More » -
ബംഗ്ലാദേശ് യുവാവ് മത്രയിൽ നിര്യാതനായി
ഹൃദയാഘാതം; ബംഗ്ലാദേശ് യുവാവ് മത്രയിൽ നിര്യാതനായിമത്ര: ബംഗ്ലാദേശ് യുവാവ് ഹൃദയാഘാതത്തെ തുട ർന്ന് മത്രയിൽ നിര്യാതനായി. മത്ര സൂഖിൽ അബാ യ ഷോപ്പിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ്…
Read More » -
ബൗശർ വിലായത്തിൽ തൊഴിലാളികളുടെ താമസസ്ഥലം കത്തിനശിച്ചു.
മസ്കത്ത് | മസ്കത്ത് ഗവർണറേറ്റിലെ ബൗശർ വി ലായത്തിൽ തൊഴിലാളികളുടെ താമസസ്ഥലം (കാരവാൻ) കത്തിനശിച്ചു. ഗാല ഇൻഡസ്ട്രിയൽ ഏരിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരുക്കേറ്റിട്ടില്ലെന്ന് സിവിൽ…
Read More » -
യാത്രയയപ്പ് നൽകി
സലാല | മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപിച്ചു നാട്ടിലേക്ക് മടങ്ങുന്ന എസ് എൻ ഡി പി സലാല യൂനിയൻ അംഗവും സിറ്റി സലാല ശാഖ…
Read More » -
പഴയ മസ്കറ്റ് വിമാനത്താവളമെനി അത്യാധുനിക ഏവിയേഷൻ മ്യൂസിയം
മസ്കറ്റ്: പഴയ മസ്കറ്റ് വിമാനത്താവളം അത്യാധുനിക ഏവിയേഷൻ മ്യൂസിയമാക്കി മാറ്റാനുള്ള പദ്ധതിയുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ഹിസ് എക്സലൻസി എൻജിനീയർ നായിഫ് ബിൻ അലി…
Read More » -
നീറ്റ് പരീക്ഷാ കേന്ദ്രം അനുവദി ക്കണമെന്ന് റൂവി മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
മസ്കത്ത് | നീറ്റ് പരീക്ഷക്ക് ഒമാനുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രം അനുവദി ക്കണമെന്ന് റൂവി മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ നാട്ടിൽ…
Read More » -
നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവ ശ്യപ്പെട്ടുകൊണ്ട് കൈരളി ഒമാൻ നേതൃത്വത്തിൽ ഇന്ത്യൻ അംബാസഡർക്ക് നിവേദനം നൽകി.
ഒമാൻ | ഒമാനിൽ നിർത്തലാക്കിയ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവ ശ്യപ്പെട്ടുകൊണ്ട് കൈരളി ഒമാൻ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത്…
Read More » -
പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി സലാല: പാലക്കാട് വല്ലപ്പുഴ കുറുവട്ടൂരിലെ കുറ്റിക്കാടൻ അബ്ദുൽ ജലീൽ (50) ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ സലാലയിൽ നിര്യാതനായി. ഇന്ന്…
Read More » -
തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായിസലാല: തൃശ്ശൂർ കൊടുങ്ങല്ലൂർ കാറ സ്വദേശി തയ്യിൽ വീട്ടിൽ സുജിത് ജയചന്ദ്രൻ (40) ഒമാനിലെ സലാലയിൽ നിര്യാതനായി. ശ്വാസ കോശ സംബന്ധമായ അസുഖത്തെ…
Read More »
