News
-
വാഹനവുമായി സാഹസിക പ്രകടനം നടത്തിയ ഡ്രൈവർ അറസ്റ്റിൽ.
മസ്കത്ത് | ദാഖിലിയ ഗവർണറേറ്റിലെ പൊതുനിരത്തിൽ വാഹനവുമായി സാഹസിക പ്രകടനം നടത്തിയ ഡ്രൈവർ അറസ്റ്റിൽ. ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മറ്റുള്ളവരുടെ ജീവന് കൂടി അപകടരമായ…
Read More » -
ഒമാനിലേക്ക് വിസരഹിത യാത്ര, വാര്‍ത്ത അടിസ്ഥാനരഹിതം,റോയല്‍ ഒമാൻ പൊലീസ്
ഒമാൻ:ഇന്ത്യക്കാർക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന രീതിയില്‍ പ്രചരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്ന് റോയല്‍ ഒമാൻ പൊലീസ്. ഒമാന്റെ വിസ നയത്തില്‍ അടുത്തിടെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധികൃതർ…
Read More » -
വയനാട് സ്വദേശി ഒമാനിൽ നിര്യാതനായി
വയനാട് സ്വദേശി ഒമാനിൽ നിര്യാതനായി മസ്കറ്റ്: വയനാട് കണിയംകണ്ടി ലുക്മാന് (24) ആണ് ഖാബൂറ ഹിജാരിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഖാബൂറ, ഹിജാരിയില്‍ കോഫിഷോപ്പ്…
Read More » -
ഒമാൻ കള്‍ച്ചറല്‍ കോംപ്ലക്സ് പദ്ധതിക്ക് സുല്‍ത്താൻ ഹൈതം ബിൻ താരിഖ് തറക്കല്ലിട്ടു.
ഒമാൻ:ഒമാൻ കള്‍ച്ചറല്‍ കോംപ്ലക്സ് പദ്ധതിക്ക് സുല്‍ത്താൻ ഹൈതം ബിൻ താരിഖ് തറക്കല്ലിട്ടു. മൂന്നു വർഷത്തിനുള്ളില്‍ പൂർത്തിയാകുന്ന കോംപ്ലക്സ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്തായാണ് ഒരുങ്ങുക. ഒമാൻ കള്‍ച്ചറല്‍…
Read More » -
കെഎംസിസി ഇരിക്കൂര്‍ ഒമാൻ ചാപ്റ്റര്‍ ഇബ്രാഹിം മുണ്ടേരിയെ ആദരിച്ചു
മസ്ക്കറ്റ്:ഹൃസ്വ സന്ദർശനാർഥം എത്തിയ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരിയെ ജിസിസി കെഎംസിസി ഇരിക്കൂർ ഒമാൻ ചാപ്റ്റർ ആദരിച്ചു. മിസ്ഹബ് ഇരിക്കൂർ സ്നേഹോപഹാരം…
Read More » -
ഒമാൻ ആഭ്യന്തര മന്ത്രി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഒമാൻ ആഭ്യന്തര മന്ത്രി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ പൊലീസിലെ ആറാമത്തെ ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവെ ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ്…
Read More » -
ജുഡീഷ്യല്‍ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ ഒമാനും സൗദിയും ധാരണയായി.
ഒമാൻ :ജുഡീഷ്യല്‍ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ ഒമാനും സൗദിയും ധാരണയായി. ജുഡീഷ്യല്‍ മേഖലയിലെ സഹകരണങ്ങള്‍ ഇരുരാജ്യങ്ങളും അവലോകനം ചെയ്തു. സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഇസ…
Read More » -
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താൻ സ്മാര്‍ട്ട് റഡാറുകളുമായി റോയൽ ഒമാൻ പോലീസ്.
ഒമാൻ :ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താൻ പുത്തൻ ചുവടുവെപ്പുമായി റോയല്‍ ഒമാൻ പൊലീസ്. ഇതിന്റെ ഭാഗമായി സ്മാർട്ട് റഡാറുകള്‍ സ്ഥാപിച്ചു തുടങ്ങി. ഇവ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവർത്തിച്ച് തുടങ്ങിയതായി റോയല്‍…
Read More » -
സലാലയിൽ ട്രെയ്ലറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരുക്ക്
സലാലയിൽ ട്രെയ്ലറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരുക്ക്സലാല | ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തിലെ പ്രധാനപാതയിൽ ട്രെയ്ലറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾ ക്ക് പരുക്കേറ്റതായും സിവിൽ…
Read More » -
കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി!!
മസ്കത്ത് | തെക്കൻബാത്തിന ഗവർണറേറ്റിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി. സുവൈഖ് വിലായത്തിലാ യിരുന്നു സംഭവം. സിവിൽ ഡിഫൻസ് ആൻ്റ് ആം ബുലൻസ് വിഭാഗത്തിന്റെ രക്ഷാപ്രവർത്തകർ എത്തിയാണ്…
Read More »