News
-
മസ്കറ്റ് ഡ്യൂട്ടി ഫ്രീ ‘ക്യാഷ് റാഫിൽ’ നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു
മസ്കറ്റ് ഡ്യൂട്ടി ഫ്രീ ‘ക്യാഷ് റാഫിൽ’ നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു. കോട്ടയം സ്വദേശി മനോജ് മാത്യു ജോൺ ആണ് നറുക്കെടുപ്പിൽ വിജയിയായത്. ഒരുലക്ഷം യു.എസ് ഡോളർ (83.12…
Read More » -
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ ഒമാൻ സ്വാഗതം ചെയ്തു
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ ഒമാൻ സ്വാഗതം ചെയ്തുമസ്കത്ത് | ഗസ്സയിൽ ഇസ്റാഈൽ നടത്തി വരുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഇടക്കാല ഉത്തരവിനെ…
Read More » -
അധാർമിക പ്രവൃ ത്തികളുമായി ബന്ധപ്പെട്ട് 11 വിദേശികളെ അറസ്റ്റ് ചെയ്തു.
സുഹാർ | വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹർ പ്രദേശത്ത് അധാർമിക പ്രവൃ ത്തികളുമായി ബന്ധപ്പെട്ട് 11 വിദേശികളെ റോയൽ ഒമാൻ പോലീസ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.…
Read More » -
വാഹനം വാടകക്കെടുത്ത് ആളുകളെ കടത്താൻ ശ്രമംഏഴ് പേർ അറസ്റ്റിൽ
മസ്കത്ത് | വിവിധ കാർ റെന്റൽ ഓഫീസുകളിൽ നിന്ന് വാഹനങ്ങ ൾ വാടകക്കെടുത്ത് ആളുകളെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ പദ്ധതിയിട്ട ഏഴ് പേരെ റോയൽ ഒമാൻ പോലീസ്…
Read More » -
ഒമാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യം: ഉപപ്രധാനമന്ത്രി
മസ്കത്ത് | സുൽത്താൻ ഹൈതം ബിൻ താരികിനെ പ്രതിനിധീകരിച്ച് മന്ത്രിസ ഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് ഒമാനിലെ വിവിധ ആരാധനാലയങ്ങളുടെ മേലധ്യക്ഷൻമാരെ സ്വീകരിച്ചു.…
Read More » -
വാഹനവുമായി സാഹസിക പ്രകടനം നടത്തിയ ഡ്രൈവർ അറസ്റ്റിൽ.
മസ്കത്ത് | ദാഖിലിയ ഗവർണറേറ്റിലെ പൊതുനിരത്തിൽ വാഹനവുമായി സാഹസിക പ്രകടനം നടത്തിയ ഡ്രൈവർ അറസ്റ്റിൽ. ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മറ്റുള്ളവരുടെ ജീവന് കൂടി അപകടരമായ…
Read More » -
ഒമാനിലേക്ക് വിസരഹിത യാത്ര, വാര്‍ത്ത അടിസ്ഥാനരഹിതം,റോയല്‍ ഒമാൻ പൊലീസ്
ഒമാൻ:ഇന്ത്യക്കാർക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന രീതിയില്‍ പ്രചരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്ന് റോയല്‍ ഒമാൻ പൊലീസ്. ഒമാന്റെ വിസ നയത്തില്‍ അടുത്തിടെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധികൃതർ…
Read More » -
വയനാട് സ്വദേശി ഒമാനിൽ നിര്യാതനായി
വയനാട് സ്വദേശി ഒമാനിൽ നിര്യാതനായി മസ്കറ്റ്: വയനാട് കണിയംകണ്ടി ലുക്മാന് (24) ആണ് ഖാബൂറ ഹിജാരിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഖാബൂറ, ഹിജാരിയില്‍ കോഫിഷോപ്പ്…
Read More »

