News
-
യമനിലെ അമേരിക്ക-ബ്രിട്ടണ് സംയുക്ത വ്യോമാക്രമണത്തില്‍ ഒമാൻ അപലപിച്ചു
ഒമാൻ:യമനിലെ അമേരിക്ക-ബ്രിട്ടണ് സംയുക്ത വ്യോമാക്രമണത്തില്‍ ഒമാൻ അപലപിച്ചു. ഗസ്സ മുനമ്ബില്‍ ഇസ്രായേല്‍ ബോംബാക്രമണവും ക്രൂരമായ യുദ്ധവും ഉപരോധവും തുടരുന്നതിനിടെ, സൗഹൃദ രാജ്യങ്ങളുടെ യമനിലെ സൈനിക നടപടിയെ അപലപിക്കുകയാണെന്ന്…
Read More » -
ശൈഖ ഹസീനക്ക് സുല്‍ത്താൻ ആംശസകള്‍ നേര്‍ന്നു
ബംഗ്ലാദേശ് : പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ ഹസീന വാസിദിന് സുല്‍ത്താൻ ഹൈതം ബിൻ താരിഖ് ആശംസകള്‍ നേര്‍ന്നു. ബംഗ്ലാദേശിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള തന്റെ…
Read More » -
ഉപയോഗിച്ച ടയറുകൾ പിടിച്ചെടുത്തു
ഉപയോഗിച്ച ടയറുകൾ പിടിച്ചെടുത്തുമസ്കത്ത് | വടക്കൻ ശർഖിയ ഗവർണറേറ്റിൽ വിൽപനക്കു വെച്ച ഉപയോഗിച്ച ടയറുകൾ പിടിച്ചെടുത്തു. ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് വാണിജ്യ നിയമങ്ങളുടെ ലംഘനം…
Read More » -
സമുദ്ര ഗവേഷണം ലക്ഷ്യം വച്ച് കുസാറ്റും ഒമാന്‍ സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടു
ഒമാൻ :കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ഒമാനിലെ മുസന്ഡമിലെ ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് സര്‍വകലാശാലയും (യുടിഎഎസ്) ധാരണാപത്രം ഒപ്പുവെച്ചു. അക്കാദമിക സഹകരണം വളര്‍ത്തിയെടുക്കുക, പ്രാദേശിക സമുദ്ര…
Read More » -
സുൽത്താൻ്റെ സ്ഥാനാരോഹണദിനം ഒമാനിൽ 207 തടവുകാർക്ക് മോചനം
സുൽത്താൻ്റെ സ്ഥാനാരോഹണദിനം ഒമാനിൽ 207 തടവുകാർക്ക് മോചനം STORY HIGHLIGHTS:207 prisoners freed in Oman on Sultan’s coronation day
Read More » -
തൊഴിൽ നിയമലംഘകർക്കായുള്ള പരിശോധന തുടരുന്നു!!അറസ്റ്റിലായ പ്രവാസികളെ നാടുകടത്തി
ഒമാൻ:മസ്കത്ത് | തൊഴിൽ മന്ത്രാലയം ദാഖിലിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് ലേബർ വിഭാഗം പരിശോധനകളിൽ 1,635 തൊഴിൽ നിയമലംഘകർ അറസ്റ്റിലായി. ഡിസംബർ 12…
Read More » -
ട്രക്കുകളിലെ ബാറ്ററികൾ മോഷ്ടിച്ചു; പ്രവാസികൾ അറസ്റ്റിൽ
ട്രക്കുകളിലെ ബാറ്ററികൾ മോഷ്ടിച്ചു; പ്രവാസികൾ അറസ്റ്റിൽമസ്കത്ത് | ട്രക്കുകളിൽ നിന്ന് ബാറ്ററികൾ മോഷണം നടത്തിയ സംഭവങ്ങളിൽ പ്രതികളായ മൂന്ന് പ്രവാസികളെ റോയൽ ഒമാൻ പോലീസ് കുറ്റാന്വേ ഷണ…
Read More » -
ഒമാൻ്റെ പ്രിയ ഭരണാധികാരി
സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിട പറഞ്ഞിട്ട് നാല് വർഷം പൂർത്തിയാകുന്നുഒമാൻ്റെ പ്രിയ ഭരണാധികാരിസുൽത്താൻ ഖാബൂസ് ബിൻ സഈദ് വിട പറഞ്ഞിട്ട് നാല് വർഷം പൂർത്തിയാകുന്നു. അഞ്ച് പതിറ്റാണ്ടോളം രാജ്യത്തെ മുന്നേറ്റ വഴിയിൽ നയിച്ച് 2020 ജനുവരി 10…
Read More » -
സലാല തീരത്തെ കപ്പൽ അപകടം; രക്ഷപ്പെട്ട ഗുജറാത്ത് സ്വദേശികളെ നാട്ടിലേക്ക് അയച്ചു
സലാല: ദോഫാർ ഗവർണറേറ്റിലെ സലാല തീരത്ത് കത്തി നശിച്ച ചരക്ക് കപ്പലിൽ നിന്ന് രക്ഷപ്പെട്ട 10 ഗുജറാത്ത് സ്വദേശികളെ അഹ്മദാബാദിലേക്ക് കയറ്റി അയച്ചതായി കോൺസുലാർ ഏജന്റ് ഡോ.…
Read More »
