News
-
ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം:മലയാളി യുവാവ് മരണപ്പെട്ടു.
മസ്കറ്റ്: മസ്കറ്റിലെ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിന്നിടെ ഹൃദയാഘാതം അനുഭവപെട്ട് തൃശൂർ കരുവന്നൂർ കുടറത്തി വീട്ടിൽ തങ്കപ്പൻ മകൻ പ്രദീപ് (39) മരണപ്പെട്ടു. കളിസ്ഥലത്ത് വെച്ച് ശാരീരിക…
Read More » -
സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിക് രാജ്യത്തെ അഭിസംബോധന ചെയ്തു.
ഒമാൻ:സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിക് രാജ്യത്തെ അഭിസംബോധന ചെയ്തു. 100,000-ലധികം പൗരന്മാർക്ക് പ്രയോജനം ചെയ്യുന്ന 178 ദശലക്ഷം ഒമാനി റിയാലിന്റെ ധനസഹായം സുൽത്താൻ ഹൈതം…
Read More » -
ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്ക്
ഒമാൻ:അൽധകാലിയ ഗവർണറേറ്റിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റി…
Read More » -
തൃശ്ശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
തൃശ്ശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടുമസ്കറ്റ്: ബർക്ക അൽ സീർ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശി മാത്യൂസ് ചിറമ്മൽ ജോസ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.തൃശ്ശൂർ …
Read More » -
ബാൽക്കണിയിൽ വസ്ത്രങ്ങൾ അലക്കിയിടുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി
ഒമാൻ: തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രങ്ങൾ അലക്കിയിടുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ ചെയ്യുന്നവർക്ക് 50 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴയും 24 മണിക്കൂർ…
Read More » -
പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിലും,വസ്തുക്കളിലും, നോട്ടീസ് പതിച്ച് നഗരസഭ.
മസ്കത്ത്:പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിലും ഉപയോഗ ശൂന്യമായ വസ്തുക്കളിലും നോട്ടീസ് പതിച്ച് നഗരസഭ. വിവിധ വിലായത്തുകളിലാണ് അധികൃതർ മുന്നറിയിപ്പ് നോട്ടീസ് പതിച്ചിരിക്കുന്നത്. നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ഉടമകൾ ഇവ നീക്കം…
Read More » -
ഇന്നു മുതല്‍ മഴക്ക് സാധ്യത
ഒമാൻ:ഒമാനിൽ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ചവരെ ഒമാനില്‍ ന്യൂനമർദം ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കന്ദ്രം അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥയുടെ ഭാഗമായി മുസന്ദം, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, തെക്കൻ ശർഖിയ…
Read More » -
ഫിഫ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ഒമാൻ കായിക യുവജന മന്ത്രി
ഒമാൻ:ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി ഒമാൻ്റെ സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അല്‍ സഈദ് കൂടിക്കാഴ്ച നടത്തി. കുവൈത്തില്‍…
Read More » -
സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികളെ ഉപാധികളോടെ കൈമാറുന്നതിന് അവസരമൊരുങ്ങുന്നു.
ഒമാൻ: സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികളെ ഉപാധികളോടെ കൈമാറുന്നതിന് അവസരമൊരുങ്ങുന്നു. രാജകീയ ഉത്തരവ് (53/2023) അടിസ്ഥാനപ്പെടുത്തി തൊഴിൽ മന്ത്രിയാണ് ഇത് സംബന്ധിച്ച് തീരുമാനം (73/2024) പുറപ്പെടുവിച്ചത്.…
Read More »