Royal Car Museum
-
Lifestyle
റോയൽ കാർമ്യൂസിയം സന്ദർശനത്തിന് മുൻകൂട്ടി ടിക്കറ്റ് എടുക്കാൻ ഔദ്യഗിക വെബ്സൈറ്റ് വഴി എൻട്രി ടിക്കറ്റുകൾ ബുക്ക് ചെയാം.
ഒമാൻ:2012ൽ അൽ ബറക പാലസിൽ ആണ് രാജകീയ കാറുകൾ സംരക്ഷിക്കാനായി മ്യൂസിയം ആരംഭിച്ചത്. രാജകീയ അതിഥികൾക്ക് മാത്രമായിരുന്ന സന്ദർശനം ഇപ്പോൾ പൊതുജനങ്ങൾക്കായി തുറക്കുകയാണ് റോയൽ കാർസ് മ്യൂസിയം…
Read More »