Lifestyle

റോയൽ കാർമ്യൂസിയം സന്ദർശനത്തിന് മുൻകൂട്ടി ടിക്കറ്റ് എടുക്കാൻ ഔദ്യഗിക വെബ്സൈറ്റ് വഴി എൻട്രി ടിക്കറ്റുകൾ ബുക്ക് ചെയാം.

ഒമാൻ:2012ൽ അൽ ബറക പാലസിൽ ആണ് രാജകീയ കാറുകൾ സംരക്ഷിക്കാനായി മ്യൂസിയം ആരംഭിച്ചത്. രാജകീയ അതിഥികൾക്ക് മാത്രമായിരുന്ന സന്ദർശനം ഇപ്പോൾ പൊതുജനങ്ങൾക്കായി തുറക്കുകയാണ്

റോയൽ കാർസ് മ്യൂസിയം ആഴ്ചയിൽ ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും സന്ദർശകരെ അനുവദിക്കുക.സന്ദർശനത്തിന് മുൻകൂട്ടി ടിക്കറ്റ് എടുക്കണം.ഔദ്യഗിക വെബ്സൈറ്റായ www.rcm.gov.om വഴി എൻട്രി ടിക്കറ്റുകൾ ബുക്ക് ചെയ്യണം. സന്ദർശകർ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന മ നിയന്ത്രണങ്ങളും നയങ്ങളും പാലിക്കണം. കൂടാതെ അനുവദിച്ചിരിക്കുന്ന സന്ദർശന സമയത്തിന് 30 മിനിറ്റ് മുമ്പ് എത്തിച്ചേരേണ്ടതാ ണെന്നും അധികൃതർ അറിയിച്ചു.

STORY HIGHLIGHTS:To purchase tickets in advance for a visit to the Royal Car Museum, you can book entry tickets through the official website.

Related Articles

Back to top button