Information
മണൽകൂന; ജാഗ്രത നിർദേശം
ആദം-ഹൈമ റോഡിൽ മണൽകൂന; ജാഗ്രത നിർദേശം
മസ്കത്ത്: ശക്തമായ കാറ്റിനെ തുടർന്ന്ആദം-ഹൈമ റോഡിൽ മണൽ കുമിഞ്ഞ്
കൂടിയിട്ടുണ്ടെന്നും വാഹനമോടിക്കുന്നവർജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ്
നിർദേശിച്ചു.
കനത്ത കാറ്റിന്റെ ഫലമായിമരുഭൂമിയിൽനിന്ന് റോഡിലേക്ക് അടിഞ്ഞ് കൂടുകയായിരു
ന്നു.
റോഡുകളിലെ മണൽ നീക്കാനുള്ള ഊർജിത ശ്രമങ്ങളാണ് അധികൃതരുടെ നേതൃത്വത്തി
ൽ നടന്നുകൊണ്ടിരിക്കുന്നത്.
STORY HIGHLIGHTS:Sand dune on Adam-Haima Road; Warning
Follow Us