Information

എയർ ഇന്ത്യ എക്സ‌്പ്രസ് സമയത്തിൽ മാറ്റം.

ഒമാൻ:മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ‌്പ്രസ് സമയത്തിൽ മാറ്റം. മസ്കത്തിൽ നിന്ന് രാവിലെ 7.35ന് പുറപ്പെടുന്ന വിമാനംഇന്ത്യൻ സമയം ഉച്ചക്ക് 12.30ന് കണ്ണൂരിലെത്തും.

കണ്ണൂരിൽ നിന്നും പുലർച്ചെ 4.35ന് പുറപ്പെടുന്ന വിമാനം ഒമാൻസമയം രാവിലെ 6.35ന് മസ്‌കത്തിലെത്തും. അടുത്ത മാസം നാല് മുതലാണ്പുതിയ സമയക്രമം പ്രാബല്യത്തിൽ വരികയെന്നും എയർ ഇന്ത്യ എക്സ‌്പ്രസ്അധികൃതർ ട്രാവൽ ഏജൻസികൾക്ക്നൽകിയ സന്ദേശത്തിൽ വ്യക്തമാക്കി.

STORY HIGHLIGHTS:Air India Express timing change from Muscat to Kannur.

Related Articles

Back to top button