ഒമാനിൽ വിവിധ ഇടങ്ങളിൽ പെരുന്നാൾ നമസ്കാരവും ഈദ്ഗാഹുകളും

ഒമാനിൽ നാളെ വിവിധ ഇടങ്ങളിൽ പെരുന്നാൾ നമസ്കാരവും ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരവും നടക്കും.
അൽ ഹൈൽ ഷെൽ പമ്പ് മസ്ജിദ്: മുസ്തഫ റഹ്മാനി മബേല-8.00
മബേല ഇന്ത്യൻ സ്കൂളിന് സമീപം ജാമിഉ ത്വവാബ് മസ്ജിദ്-മുഹമ്മദ് ഉവൈസ് വഹബി-7.30
മബേല ബി.പി മസ്ജിദ് (മബേല ഒമാ ഓയിൽ പെട്രോൾ പമ്പ്): എം.എ ശക്കീർ ഫെസി തലപ്പുഴ-7.15
ബൗഷർ മസ്ജിദുൽ റഹ്മ (പനോരമ മാളിന് എതിർവശം): മൊയിൻ ഫൈസി-7.45
സിനാവ് ആമിറലി മസ്ജിദ് 7.00
മുസന്ന തരീഫ് ജുമാമസ്ജിദ്:അബ്ദുൽ ഖാദിർ വയനാട് -7.15
ഖദറ നാസർ മസ്ജിദ് (താജ് ഹൈപ്പർമാർക്കറ്റിന് പിറക് വശം: ശബീർ ഫൈസി-7.30
സുഹാർ അത്താർ മസ്ജിദ്: സയ്യിദ് ശംസുദ്ധീൻ ഫൈസി 7.30
ബർക്ക അദ്ഹം സൂഖ് മസ്ജിദ് സ്വാലിഹ്: സുനീർ ഫൈസി ചുങ്കത്തറ-7.15
സലാല മസ്ജിദ് ഹിബ്റ്: ലത്തീഫ് ഫൈസി തിരുവള്ളൂർ-8.00
സിനാവ് ആമിറലി മസ്ജിദ്: മുസ്തഫ നിസാമി -7.00
ഹോസ്പിറ്റൽ മസ്ജിദ്, ബു അലി സൂഖ് : അബ്ദുൽ ഹമീദ് ഹുദവി – 07:00
സ്ഥലം: റൂവി ആദംസ് മജ്ലിസ്:സമയം: 8.15 നേതൃത്വം: റഫീഖ് സഖാഫി കുപ്പാടിത്തറ
സ്ഥലം: റുസ്താഖ് ബി പി
(ഒമാൻ ഓയിൽ പമ്പിനടുത്തുള്ള മസ്ജിദിൽ)
സമയം: 7.00നേതൃത്വം: കാസ്സിം മദനി
സ്ഥലം: ജാമിഹ് സുഹൈൽ അൽ ബിദായ സമയം: 8.30
സ്ഥലം: ഹിജാരി ടൗൺ മസ്ജിദ്
സമയം: 7.00നേതൃത്വം: അബ്ദുറസാഖ് സൈനി
സ്ഥലം: സഹം ഹോസ്പിറ്റൽ മസ്ജിദ്
സമയം: 6.45നേതൃത്വം: സിറാജുദ്ദീൻ ബാഖവി ഉളിക്കൽ
സ്ഥലം: മസ്കകത്ത് സുബൈർ മസ്ജിദ്
സമയം: 6.45നേതൃത്വം: അബ്ദുല്ല അൻവർ ബാഖവി
സ്ഥലം: സലാല ടൗൺ മസ്ജിദ് ബാ അലവി
സമയം: 7.45നേതൃത്വം: മുഹമ്മദ് റാഫി സഖാഫി തിരുവമ്പാടി
സ്ഥലം: അൽ വാദി മസ്ജിദ് ഹഫീള് അൽ ദ്വീപ്
സമയം: 7.30നേതൃത്വം: അഹമ്മദ് സഖാഫി
സ്ഥലം: അൽ ഖർള് മസ്ജിദ് ഷൻഫരി
സമയം: 7.30നേതൃത്വം: അഷ്റഫ് ബാഖവി
സ്ഥലം: ഷാബിയത്ത് മസ്ജിദ് താരിഖ് ബിൻ സിയാത് സമയം: 8.00നേതൃത്വം: ജാഫർ ബാഖവി
പ്രഭാഷണം: കോട്ടയം നാസറുദ്ദീൻ സഖാഫി
സ്ഥലം: ഖാബുറ ലുലു കോമ്പൗണ്ട് മസ്ജിദ്
സമയം: 6.45നേതൃത്വം: അബു സ്വബാഹ് സലീം പേരാമ്പ്ര
സ്ഥലം: സആദ മസ്ജിദ് റൗള
സമയം: 8.30നേതൃത്വം: ഹുസൈൻ സഖാഫി
സ്ഥലം: ത്വാലിബ് മസ്ജിദ് സീബ് സൂഖ് മക്ക ഹൈപ്പർ മാർക്കറ്റിന് സമീപം നേതൃത്വം: ആമിർ അഹ്സനി സമയം: 8.00
സ്ഥലം: അൽ ഖുദ് റൗണ്ട് എബൗട്ടിന് സമീപം ലുലു മസ്ജിദ് നേതൃത്വം: ഉമർ ഫൈസി സമയം: 8.30
സ്ഥലം: മബേല സനായ നമ്പർ 3- മസ്ജിദ് അൽ ആമിരി,നേതൃത്വം: ത്വാഹ ഉസ്താദ് സമയം: 8.00
സ്ഥലം: അൽഖുദ് സൂഖ് മസ്ജിദ് അബൂബക്കർ സിദ്ധീഖ് – ബാബിൽ ഹൈപ്പർ മാർക്കറ്റിന് സമീപം
നേതൃത്വം: ജഅഫർ സഅദിസമയം: 8.00
സ്ഥലം: അൽ ഖൂദ് 6 ജി വൈ എം 4യു ബോഡി ഫീറ്റ്നസ് സമയം: 8.00 ഹനീഫ് മദനി പൊവ്വൽ
സ്ഥലം: റുസൈൽ മാർക്കറ്റ് (മസ്ജിദ് റഹ്മാൻ)
സമയം: 7.30നേതൃത്വം: മുഹ്സിൻ സഖാഫി എരുമമുണ്ട
സ്ഥലം: അൽ ഹെയ്ൽ നോർത്ത് മസ്ജിദ് ഖഅ്ഖാദ്ബിനു അംറ്
സമയം: 7.00നേതൃത്വം: മൻസൂർ സഖാഫി കൊളത്തൂർ
ഈദ് ഗാഹ്
ഗാലഅൽ റുസൈഖി ഗ്രൗണ്ട്(സുബൈർ ഓട്ടോമോട്ടീവിന് എതിർ വശം): അബ്ദുൽ അസീസ് വയനാട്-6.35
മബേല മാൾ ഓഫ് മസ്കറ്റിന് സമീപം: സി.ടി. സുഹൈബ്-6.30
ബര്‍ക്ക മറീന: മുഹമ്മദ് ഷഫീഖ് – 6.30
മുസന്ന ഷൂപാര്ക്കിനു പിന്‍വശം: ഹമീദ് വാണിയമ്പലം -6.35
ഖദറ അൽ ഹിലാൽ ഫുട്ബാൾ ഗ്രൗണ്ട്: ജുനൈസ് വണ്ടൂര്‍-6.30
നിസ്വ അൽ ഖബാഈലിന് സമീപം അൽനസർ മൈതാനം: സി. നൗഷാദ് അബ്ദുല്ലാഹ്-6.35
ബു അലി അൽവഹ്ദ സ്റ്റേഡിയം: സി. അലി മട്ടന്നൂർ -6.15
റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ട്: ത്വൽഹത്ത് സ്വലാഹി – 6.30
സീബ് അൽ ഹെയ്ൽ ഈഗിൾസ് ഗ്രൗണ്ട്: സഅഫർ സ്വാദിഖ് മദീനി -6.30
സീബ് അൽ ഹെയ്ൽ ഈഗിൾസ് ഗ്രൗണ്ട്: സഅഫർ സ്വാദിഖ് മദീനി -6.30
സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ട് പഴയ അൽ കരീഫ് സൂപ്പർ മാർക്കറ്റിന് പിറകുവശം: സാജു ചെംനാട് (കുവൈത്ത്)-6.40
സുഹാർ: ബദർ അൽ സമാ പോളി ക്ലിനിക്കിനു പിറകു വശം: സഈദ് ചാലിശ്ശേരി (അബൂദബി)- 6.45
ബർക്ക മക്ക ഹൈപ്പർ മാർക്കറ്റ് പാർക്കിങ് ഗ്രൗണ്ട്: മൻസൂർ അലി ഒറ്റപ്പാലം – 7.00
ഇബ്രി മുർതഫ ഫാം ഹൗസ് (വാദിക്ക് സമീപം): ജമാൽ പാലേരി -6-20
സൂർ അൽഹരീബ് ഗാർഡൻ: റഹുമത്തുല്ല മഗ്രിബി- 6.30
മത്ര സൂഖ് പൊാലീസ് സ്റ്റേഷന് സമീപം: ജരീർ പാലത്ത് -6.45







STORY HIGHLIGHTS:Eid prayers and Eidgahs at various places in Oman