Travel

പെരുന്നാൾ:മുവാസലാത്ത് സർവീസുകൾ സാധാരണ നിലയിൽ തുടരും…

മുവാസലാത്ത് സർവീസുകൾ സാധാരണ നിലയിൽ തുടരും

മസ്കത്ത് | പെരുന്നാൾ അവധി ദിനങ്ങളിൽ മുവാസലാത്ത് സർവീസുകൾ സാധാരണ നിലയിൽ തുടരും.

ബസ്, ഫെറി സേവനങ്ങൾ യാത്രക്കാർക്ക് ഉപ യോഗപ്പെടുത്താനാകുമെന്നും ദേശീയ ഗതാഗത കമ്പനി അറിയിച്ചു. ബസ്, ഫെറി സമയക്രമങ്ങളും നിരക്കുകളും മുവാസലാത്ത് വെബ്സൈറ്റ് വഴിയും 1551 എന്ന നമ്പറിലും അറിയാൻ സാധിക്കുമെന്നും അറിയിച്ചു. ഏപ്രിൽ 11 വരെയാണ് ഇത്തവണ പെരുന്നാൾ പൊതു അവധി. വാരാന്ത്യം ഉൾപ്പെടെ 13 വരെ തുടർച്ചയായ ഒഴിവ് ലഭിക്കും.

STORY HIGHLIGHTS:Festival: Muwasalat services will continue as normal…

Related Articles

Back to top button