Travel

ഒമാൻ എയർ സമ്മർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു.

മസ്കത്ത് | ഒമാൻ എയർ സമ്മർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു.
ഇന്ത്യൻ സെക്ടറുകളിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 40 നഗരങ്ങളിലേക്ക് ഒമാൻ എയർ സർവീസ് നടത്തും.

കേരള സെക്ടറുകളിൽ 28 പ്രതിവാര സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര സെക്ടറുകളായ സലാലയിലേക്ക് 24ഉം ഖസ ബിലേക്ക് ആറും പ്രതിവാര സർവീസുകൾ നടത്തുമെന്നും ദേശീയ വിമാന കമ്പനി അറിയിച്ചു.

കോഴിക്കോട്07, കൊച്ചി – 14, തിരുവനന്തപുരം 07, -11, – മുംബൈ-10, ഡൽഹി-10, ബംഗളൂരു-09, ഹൈദരാബാ ദ്-07, ഗോവ-05, ലക്നോ-11എന്നിങ്ങനെയാണ് വിവിധ ഇന്ത്യൻ സെക്ടറുകളിലേക്കു ള്ള ആഴ്ചയിലെ സർവീസു കളുടെ എണ്ണം. ബംഗ്ലാദേശ്, യൂറോപ്പ്, പാകിസ്ഥാൻ,യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ജി സി സി രാഷ്ട്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

STORY HIGHLIGHTS:Oman Air Announces Summer Schedules

Related Articles

Back to top button