-
News
അധാർമിക പ്രവൃ ത്തികളുമായി ബന്ധപ്പെട്ട് 11 വിദേശികളെ അറസ്റ്റ് ചെയ്തു.
സുഹാർ | വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹർ പ്രദേശത്ത് അധാർമിക പ്രവൃ ത്തികളുമായി ബന്ധപ്പെട്ട് 11 വിദേശികളെ റോയൽ ഒമാൻ പോലീസ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.…
Read More » -
News
വാഹനം വാടകക്കെടുത്ത് ആളുകളെ കടത്താൻ ശ്രമംഏഴ് പേർ അറസ്റ്റിൽ
മസ്കത്ത് | വിവിധ കാർ റെന്റൽ ഓഫീസുകളിൽ നിന്ന് വാഹനങ്ങ ൾ വാടകക്കെടുത്ത് ആളുകളെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ പദ്ധതിയിട്ട ഏഴ് പേരെ റോയൽ ഒമാൻ പോലീസ്…
Read More » -
Event
രാജ്പഥ്’: ഒമാനില്‍ എട്ട് കേന്ദ്രങ്ങളില്‍
മസ്കറ്റ് : 74 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സ്വതന്ത്ര ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഒമാനിലെ എട്ട് കേന്ദ്രങ്ങളില്‍ രാജ്പഥ് എന്ന പേരില്‍ റിപ്പബ്ലിക്…
Read More » -
Information
അൽ മൗജ് മാരത്തോൺ; സീബ്, ബൗഷർ ഭാഗങ്ങളിൽ റോഡ് അടക്കും
അൽ മൗജ് മാരത്തോൺ; സീബ്, ബൗഷർ ഭാഗങ്ങളിൽ റോഡ് അടക്കുംറോയൽ ഒമാൻ പോലീസ് – സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള അറിയിപ്പ് പ്രകാരം “അൽ…
Read More » -
Entertainment
ഫൈറ്റര്‍’ എന്ന ചിത്രത്തിന് വിലക്ക്.
ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന ‘ഫൈറ്റര്‍’ എന്ന ചിത്രത്തിന് വിലക്ക്. യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു…
Read More » -
Travel
മസ്കത്ത്-ഷാർജ ബസ് സർവീസിന് കരാർ ഒപ്പുവെച്ചു
മസ്കത്ത് | മസ്കത്തിൽ നിന്നും ഷാർജയിലേക്ക് മുവാസലാത്ത് സർവീസ് ആരംഭിക്കുന്നതോടെ ഒമാനും യു എ ഇക്കും ഇടയിലുള്ള റോഡ് യാത്ര കൂടുതൽ സുഗകരമാകും. ഒമാൻ നാഷനൽ ട്രാൻ…
Read More » -
Education
അധ്യാപകര്‍ക്ക് ഇന്ത്യൻ സ്കൂള്‍ ബോര്‍ഡിന്റെ ആദരം
ഒമാൻ :അധ്യാപന രംഗത്ത് മികവ് പുലർത്തിയവർക്ക് ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ഏർപ്പെടുത്തിയ ‘നവീൻ ആഷർ-കാസി അവാർഡ് ഫോർ എക്സലൻസ് ഫോർ ടീച്ചിങ്’ പുസ്കാരങ്ങള്‍ വിതരണം…
Read More » -
Event
ലുലു ഹൈപ്പർ മാർക്കറ്റ് വാരാന്ത്യ പരിപാടിയായ ‘ലെറ്റ്സ് ഗ്രില്‍’ തുടക്കം കുറിച്ചു.
ഒമാൻ:ഒമാനില്‍ ലുലു ഹൈപ്പർ മാർക്കറ്റ് വാരാന്ത്യ പരിപാടിയായ ‘ലെറ്റ്സ് ഗ്രില്‍’ തുടക്കം കുറിച്ചു. ഒമാനി ഷെഫുമാർക്ക് കഴിവ് പ്രകടിപ്പിക്കാനും ഇഷ്ടപ്പെട്ട പ്രാദേശിക രുചികള്‍ ഉപയോഗിച്ച് ഗ്രില്‍ ചെയ്യാനുമുള്ള…
Read More » -
Hockey
ഫൈവ്സ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
ഒമാൻ:ഫൈവ്സ് ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ക്ക് മസ്കത്തില് ഇന്ന് തുടക്കമാകും. ജനുവരി 24 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ അമീറാത്ത് വിലായത്തിലെ പുതിയ ഒമാൻ ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍…
Read More »
