-
News
ഗ്രേസ് പിരീഡ് അവസാനിക്കുന്നു, ശേഷം വന് പിഴ ഒടുക്കേണ്ടി വരും
നിയമ ലംഘകര്ക്കും വിസ കാലാവധി പൂര്ത്തിയായവര്ക്കും രേഖകള് ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും. കാലാവധി കഴിഞ്ഞാല് ഇളവുകള് നല്കില്ല. ഉയര്ന്ന പിഴ ചുമത്തുകയും നിയമ…
Read More » -
News
ഒമാനില് അവശ്യ സാധനങ്ങളുടെ വില വര്ധിച്ചു.
ഒമാനില് അവശ്യ സാധനങ്ങളുടെ വില വര്ധിച്ചു. നാഷണല് സെന്റര് ഫോര് സ്റ്റാറ്റിസ്റ്റിക്സ് ആന്ഡ് ഇന്ഫര്മേഷന് (എന്സിഎസ്ഐ) പുറത്തിറക്കിയ പുതിയ ഡാറ്റ പ്രകാരം, ഉപഭോക്തൃ വില കഴിഞ്ഞ വര്ഷത്തെ…
Read More » -
News
ഇ-സ്കൂട്ടറുകളില് യാത്ര ചെയ്യുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറ സംവിധാനം ഒരുക്കുമെന്ന് റോയല് ഒമാൻ പൊലീസ് അറിയിച്ചു
ഒമാനില് ഇ-സ്കൂട്ടറുകളില് യാത്ര ചെയ്യുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറ സംവിധാനം ഒരുക്കുമെന്ന് റോയല് ഒമാൻ പൊലീസ് അറിയിച്ചു.ഇ-സ്കൂട്ടറുകളില് യാത്ര ചെയ്യുന്നവർ ട്രാഫിക് നിയമങ്ങള് ലംഘിക്കുന്നത് വർധിച്ച സാഹചര്യത്തിലാണ്…
Read More » -
News
ഒമാൻ സുല്ത്താൻ ഹൈതം ബിൻ താരിഖ് ചാള്സ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി
ലണ്ടൻ:ഒമാൻ ഭരണാധികാരി സുല്ത്താൻ ഹൈതം ബിൻ താരിഖ് അല് സെയ്ദ് യുണൈറ്റഡ് കിംഗ്ഡം രാജാവ് ചാള്സ് മൂന്നാമനുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടനിലേക്കുള്ള സുല്ത്താന്റെ സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ്…
Read More » -
News
വ്യക്തിഗത ആദായനികുതി നിയമപ്രകാരം റിട്ടേണ് ഫയല് ചെയ്യാത്തവർക്കും രേഖകളില് കൃത്രിമം കാണിക്കുന്നവർക്കും ശിക്ഷ
ഒമാൻ:ഒമാനിലെ വ്യക്തിഗത ആദായനികുതി നിയമപ്രകാരം റിട്ടേണ് ഫയല് ചെയ്യാത്തവർക്കും രേഖകളില് കൃത്രിമം കാണിക്കുന്നവർക്കും ജയില് ശിക്ഷ ഉള്പ്പെടെ 20,000 റിയാല് വരെ പിഴ ചുമത്തും. ഉയർന്ന വരുമാനമുള്ളവരില്നിന്ന്…
Read More » -
News
നിസ്വയില് വാഹനാപകടം; ഒരാള്ക്ക് ദാരുണാന്ത്യം, ഒമ്ബത് പേര്ക്ക് പരിക്ക്
ഒമാൻ:നിസ്വ വിലായത്തിലുണ്ടായ വാഹനാപകടത്തില് ഒരാള്ക്ക് ദാരുണാന്ത്യം. ഒമ്ബത് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്. പരിക്കേറ്റവരില് നാലുപേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ നിസ്വ ആശുപത്രിയില് എത്തിച്ചതായി ദാഖിലിയ ഗവർണറേറ്റിലെ…
Read More » -
News
സാഹസികടൂറിസം രംഗത്തിന്റെ ആഗോളകേന്ദ്രമായി മാറാനൊരുങ്ങുകയാണ് ഒമാൻ.
ഒമാൻ:സാഹസികടൂറിസം രംഗത്തിന്റെ ആഗോളകേന്ദ്രമായി മാറാനൊരുങ്ങുകയാണ് ഒമാൻ. രാജ്യത്തേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രകൃതിദത്തവും സാംസ്ക്കാരികവുമായ സവിശേഷതകളെയാണ് സാഹസിക ടൂറിസത്തിനായി രാജ്യം ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ആഗോള സാഹസിക കേന്ദ്രമെന്ന നിലയിലേക്ക്…
Read More » -
News
തൃശൂര് സ്വദേശി ഒമാനില് മരിച്ചു
തൃശൂർ സ്വദേശി വിപിൻ (38) മസ്കറ്റിലെ റുവിയില് വെച്ച് മരിച്ചു. ബർക്കയില് ഓട്ടോ ഗാരേജില് മാനേജറായി ജോലി ചെയ്തു വരികയായിരുന്ന വിപിനെ ഹൃദയാഘാതത്തെ തുടർന്ന് റുവി ബദർ…
Read More » -
Tourism
ഖരീഫ്; സഞ്ചാരികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങള് സുസജ്ജം
ഒമാൻ:ഈ വർഷത്തെ ഖരീഫ് സീസണിലെത്തുന്ന സഞ്ചാരികള് സുരക്ഷിതവും സുഗമവുമായ യാത്ര അനുഭവം നല്കുന്നതിനായി എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സിവില് ഏവിയേഷൻ അധികൃതർ അറിയിച്ചു. സലാല വിമാനത്താവളത്തില് ഡ്രൈവ്-ത്രൂ…
Read More »