-
Tech
ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്മെന്റ് സേവനം ലഭ്യമാക്കി ഒമാൻ
ഒമാൻ:ഒമാനിലെ ബാങ്കുകള്‍ ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്മെന്റ് സേവനം ലഭ്യമാക്കിത്തുടങ്ങി. ബാങ്ക് മസ്കത്ത്, സുഹാര്‍ ഇന്റര്‍നാഷനല്‍, സുഹാര്‍ ഇസ്ലാമിക്, ബാങ്ക് ദോഫാര്‍, എന്‍ബിഒ, ദോഫാര്‍ ഇസ്ലാമിക് എന്നിവയാണ്…
Read More » -
Job
അനധികൃത കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ നല്കിയാല് കനത്ത പിഴ
ഒമാൻ:രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നവരേ സംരക്ഷിക്കുന്നവർക്കും തൊഴില്‍ നല്കുന്നവർക്കും മുന്നറിയിപ്പുമായി റോയല്‍ ഒമാൻ പൊലിസ്. പാസ്പോർട്ട് അടക്കമുള്ള നിയമപരമായ രേഖകളില്ലാതെ എത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികളാണ് സ്വീകരിക്കുകയെന്ന് ക്യാപ്റ്റൻ സഈദ്…
Read More » -
News
ഇന്ത്യയിലെ ഒമാൻ അംബാസഡര്‍ ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഒമാൻ:ഇ ന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ സലേഹ് അല്‍ ഷിബാനി ഇന്ത്യൻ ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഡല്‍ഹിയില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.…
Read More » -
News
പുതിയ വൈദ്യുതി കണക്ഷന് അപേക്ഷിക്കാനുള്ള അനുമതി ഒമാനി ഇലക്ട്രീഷ്യൻമാര്ക്ക് മാത്രം
ഒമാൻ:ഒ മാനില്‍ ഇനി പുതിയ ഇലക്ട്രിസിറ്റി കണക്ഷനുകള്‍ക്ക് അപേക്ഷിക്കാനുള്ള അനുമതി ഒമാനി ഇലക്ട്രീഷ്യൻമാർക്ക് മാത്രം. നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്ബനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സുല്‍ത്താനേറ്റില്‍…
Read More » -
News
അറസ്റ്റ് ചെയ്തു
പണം നൽകുന്നതായി നടിച്ച്, ബാക്കി തുക ആവശ്യപ്പെട്ട് തട്ടിപ്പ്; സമാന സംഭവങ്ങൾ തുടരുന്നുപണം നൽകുന്നതായി നടിച്ച്, ബാക്കിതുക ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ദാഖിലിയ ഗവർണറേറ്റ്…
Read More » -
News
സലാല ഡാം നിര്‍മാണം പൂര്‍ത്തിയാവുന്നു
സലാല:സലാലയെ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന വാദി അനാർ ഡാമിന്റെ നിർമാണം 81 ശതമാനം പൂർത്തിയായി. 23 ദശലക്ഷം റിയാല്‍ ചെലവില്‍ കാർഷിക, മത്സ്യ, ജല…
Read More » -
Event
സ്വാതന്ത്ര്യ സമര പോരാളികളെ അനുസ്മരിച്ച് പ്രവാസി വെല്‍ഫെയര്‍ സലാല
സലാല:ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയർ സലാലയില്‍ ചർച്ചാസംഗമവും സ്വാതന്ത്ര്യസമര സേനാനികളുടെ അനുസ്മരണവും സംഘടിപ്പിച്ചു. ഐഡിയല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത…
Read More » -
News
വയനാട് ദുരന്തം; ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി പി സി എഫ് സലാല
സലാല:വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി പി സി എഫ് സലാല. ഒളിമ്ബിക്ക് കാറ്ററിംഗ് എം ഡി സുധാകരനില്‍ നിന്ന് ആദ്യ സഹായം പി സി എഫ് സലാല…
Read More » -
Event
സലാല ഇന്ത്യൻ സ്കൂളില്‍ ഹാപ്പിനസ് ആൻഡ് വെല്‍നസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്ഘാടനം ചെയ്തു
സലാല:ഇന്ത്യൻ സ്കൂള്‍ സലാല ആഗസ്ത് 15 ന് “ദി ഹാപ്പിനസ് ആൻഡ് വെല്‍നസ് ഡിപ്പാർട്ട്മെന്റ്” ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ…
Read More »
