-
Information
ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ചൊവ്വാഴ്ച.
ഈ വരുന്ന ചൊവ്വാഴ്ച ഖസബ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് നടക്കുന്നതാണ്. .അംബാസഡർ എച്ച്ഇ ശ്രീ അമിത് നാരംഗിൻ്റെ അധ്യക്ഷതയിൽ ഓപ്പൺ ഹൗസ് ആശയവിനിമയം…
Read More » -
News
കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
കൊല്ലം സ്വദേശി തർമത്തൽ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായിമസ്കറ്റ്: കൊല്ലം പുനലൂർ ചാലക്കോട് കാഞ്ഞിരമല പുത്തൻവീട്ടിൽ രാധാകൃഷ്ണ കുറുപ്പ് മകൻ അനീഷ് കുമാർ (47) ഒമാനിലെ തർമത്ത്…
Read More » -
News
മോട്ടോർ ബൈക്കുമായി സാഹസികത,ബഹലയിൽ ഒരാൾ അറസ്റ്റിൽ
മോട്ടോർ ബൈക്കുമായി സാഹസികത; ബഹലയിൽ ഒരാൾ അറസ്റ്റിൽബഹല| ദാഖിലിയ ഗവർണറേറ്റിലെ ബഹല വിലായത്തിൽ മോട്ടോർ സൈക്കിളുമായി നിരത്തിൽ അപകടകരമായ വിധം അഭ്യാസപ്രകട നം നടത്തിയയാളെ റോയൽ ഒമാൻ…
Read More » -
Tourism
ജബൽ അഖ്ദർ സന്ദർശകരുടെ എണ്ണത്തിൽ നേരിയ കുറവ്.
മസ്കത്ത് | ഒമാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ സന്ദർശകരുടെ എണ്ണത്തിൽ നേരിയ കുറവ്. 2023ൽ 205,992 പേരാണ് ജബൽ…
Read More » -
Event
ആർ എം എ നേതൃത്വത്തിൽഇഫ്താർ വിരുന്നും സംഘടിപ്പിച്ചു
റൂവി :റൂവി മലയാളി അസോസിയേഷന്റെ (ആർ എം എ) നേതൃത്വത്തിൽ റൂവി ലുലു ഹൈപ്പർ മാർക്കറ്റുയു മായി സഹകരിച്ചുകൊണ്ട് കളറിംഗ്, ചിത്രരചന മത്സരവും ആരോഗ്യ പഠന ക്ലാസ്സും…
Read More » -
Event
ഇറ’യുടെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു.
ഒമാൻ: ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ‘ഇറ’യുടെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. ജാതി മത ഭേദമന്യേ 200 ഓളം കുടുംബങ്ങൾ പങ്കെടുത്തു. റമസാനിൽ പോലും കഷ്ടത…
Read More » -
Event
അൽ ഖുവൈർ ഏരിയ കെ. എം.സി. സി.ഇഫ്താർ സംഘടിപ്പിക്കുന്നു.
അൽ ഖുവൈർ:മസ്കറ്റ് അൽ ഖുവൈർ ഏരിയ കെ. എം.സി. സി.ഇഫ്താർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 5th വെള്ളിയാഴ്ച സാക്കിർ മാൾബോൾ റൂം വെച്ച് നടക്കുന്നു.ഏവർക്കും സ്വാഗതം. STORY HIGHLIGHTS:Al…
Read More » -
Event
നമ്മൾ ചാവക്കാട്ടുകാർ ഇഫ്താർ കുടുംബ സംഗമം നടത്തി
നമ്മൾ ചാവക്കാട്ടുകാർ ഇഫ്താർ കുടുംബ സംഗമം നടത്തിമസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ വെള്ളിയാഴ്ച (15 മാർച്ച് 2024) മസ്കറ്റ് ഗാലയിലുള്ള മസ്കറ്റ്…
Read More » -
Information
ഐഎംഒ കോൾ മലയാളിക്ക് നഷ്ടമായത് 150 റിയാൽ
മസ്കറ്റ്: ഒരോ തരത്തിലുള്ള തട്ടിപ്പുകൾ പോലീസ് കണ്ടെത്തി പരിഹരിക്കുമ്പോൾ പുതിയ തട്ടിപ്പ് രീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തട്ടിപ്പ് സംഘം. നിരവധി തവണ ജാഗ്രത നിർദേശങ്ങൾ നൽകിയിട്ടും വീണ്ടും ആളുകൾ…
Read More »
