Event

ആർ എം എ നേതൃത്വത്തിൽഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

റൂവി :റൂവി മലയാളി അസോസിയേഷന്റെ (ആർ എം എ) നേതൃത്വത്തിൽ റൂവി ലുലു ഹൈപ്പർ മാർക്കറ്റുയു മായി സഹകരിച്ചുകൊണ്ട് കളറിംഗ്, ചിത്രരചന മത്സരവും ആരോഗ്യ പഠന ക്ലാസ്സും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

കുട്ടികൾക്ക് മത്സരത്തിന്റെ ആവേശം തീർത്തുകൊണ്ട് സബ് ജൂനിയർ, ജൂനിയർ, സീ നിയർ വിഭാഗങ്ങളുടെ മത്സരങ്ങളിൽ നൂറു കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു.

തുടർന്ന് നടന്ന പൊതുസ മ്മേളനത്തിൽ ആർ എം എ പ്ര സിഡന്റ് ഫൈസൽ ആലുവ അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സുനിൽ നായർ സ്വാ ഗതം പറഞ്ഞു.

ആർ എം എ അംഗങ്ങളായ നീതു ജിതിൻ, ആസിഫ്, ഷാജഹാൻ, എബി, ബെന്നറ്റ്, സുജിത് സുഗുണൻ, പ്രദീപ്, നസീർ, ഷൈജു വട കര, സച്ചിൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് ഡോ. അഫ്ത‌ാബ് മുഹമ്മദിന്റെ നേതൃത്വത്തിൽ ആരോഗ്യ പഠന ക്ലാസ്സും നടന്നു. മത്സര വിജയികൾക്ക് ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ഷാജഹാൻ, ഫൈസൽ ആലുവ, സുനിൽ നായർ, സന്തോഷ്, ഡോക്ടർ അഫ്താബ് മുഹമ്മദ്, ഷൈജു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

സബ് ജൂനിയർ വിഭാഗത്തിൽ ഹുദ ഫാത്തിമ ഗോൾഡ് കോയിൻ നേടി. കാശിനാഥ് രണ്ടാം സ്ഥാനവും ശിവന്യ ശ്രീകുമാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്രോട്യൂഷ ജൂനിയർ വിഭാഗത്തിൽ ഗോൾഡ് കോത്തിൽ ഹുദ ഫാത്തിമ ഗോൾഡ് കോയിൻ നേടി. കാശിനാഥ് രണ്ടാം സ്ഥാനവും ശിവന്യ ശ്രീകുമാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രോ ട്യൂഷ ജൂനിയർ വിഭാഗത്തിൽ ഗോൾഡ് കോയിൻ കരസ്ഥമാക്കി. ഓവിനാഥ് രണ്ടാം സ്ഥാനവും ഗോപിക പ്രമോജ് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ സിയാ ഗോൾഡ് കോയിൻ സ്വന്തമാക്കി.

രോഹൻ സജീഷ് രണ്ടാം സ്ഥാനവും തഹലീല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ മത്സ രിച്ച എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും കൈമാറി. സന്തോഷ് നന്ദിയും പറഞ്ഞു. കരസ്ഥമാക്കി. ഓവിനാഥ് രണ്ടാം സ്ഥാന വും ഗോപിക പ്രമോജ് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ സിയാ ഗോൾഡ് കോയിൻ സ്വന്തമാക്കി. രോഹൻ സജീഷ് രണ്ടാം സ്ഥാനവും തഹലീല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ മത്സരിച്ച എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാ നങ്ങളും കൈമാറി. സന്തോഷ് നന്ദിയും പറഞ്ഞു.

STORY HIGHLIGHTS:Iftar was also organized under the leadership of RMA

Related Articles

Back to top button